നാട് ശുചിയാക്കാൻ ഒത്തൊരുമിച്ച്
കാഞ്ഞങ്ങാട് ∙ സ്വച്ഛതാ ഹി സേവ ക്യാംപെയ്നിന്റെ ഭാഗമായി സേവാഭാരതി കാഞ്ഞങ്ങാട് ഹൊസ്ദുർഗ് കടപ്പുറം ശുചീകരിച്ചു. കെ.ഉമേഷ് കാമത്ത് ഉദ്ഘാടനം നിർവഹിച്ചു. സേവാഭാരതി പ്രസിഡന്റ് കെ.വി.ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. സേവാഭാരതി ജനറൽ സെക്രട്ടറി കെ.ബാലകൃഷ്ണൻ, വിനു ജോസഫ്, എച്ച്.ആർ.അമിത്ത് കുമാർ, കൃഷ്ണൻ അരയി,

കാഞ്ഞങ്ങാട് ∙ സ്വച്ഛതാ ഹി സേവ ക്യാംപെയ്നിന്റെ ഭാഗമായി സേവാഭാരതി കാഞ്ഞങ്ങാട് ഹൊസ്ദുർഗ് കടപ്പുറം ശുചീകരിച്ചു. കെ.ഉമേഷ് കാമത്ത് ഉദ്ഘാടനം നിർവഹിച്ചു. സേവാഭാരതി പ്രസിഡന്റ് കെ.വി.ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. സേവാഭാരതി ജനറൽ സെക്രട്ടറി കെ.ബാലകൃഷ്ണൻ, വിനു ജോസഫ്, എച്ച്.ആർ.അമിത്ത് കുമാർ, കൃഷ്ണൻ അരയി, യു.ആർ.രാജു, ഗണേശ് റാവു, മോഹൻ ബാബു, സേവാഭാരതി വൈസ് പ്രസിഡന്റ് വി.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
കാഞ്ഞങ്ങാട് ∙ ഹൊസ്ദുർഗ് സാർവജനിക ഗണേശോത്സവ സമിതി സ്വച്ഛതാ ഹി സേവാ ക്യാംപെയ്നിന്റെ ഭാഗമായി ഹൊസ്ദുർഗ് പുതിയ വളപ്പ് കടപ്പുറം ശുചീകരണ യജ്ഞം നടത്തി. ഡോ. ലക്ഷ്മി പൈ ഉദ്ഘാടനം ചെയ്തു. ചെയർമാൻ സി.യതീൻ അധ്യക്ഷത വഹിച്ചു. ഡോ. മജ്ജുനാഥ് പൈ, സമിതി സെക്രട്ടറി പി.മുരളീധരൻ, പ്രസിഡന്റ് കെ.വി.ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു.
കാഞ്ഞങ്ങാട് ∙ സ്വച്ഛത ഹി സേവ ക്യാംപെയ്നിന്റെ ഭാഗമായി കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർഥികളും ചേർന്നു ശുചീകരണം നടത്തി. വിദ്യാലയ പരിസരവും സ്കൂളിലേക്കുള്ള അപ്രോച്ച് റോഡും വൃത്തിയാക്കി. ഡ്രൈവർമാരും ശുചീകരണ പ്രക്രിയയിൽ പങ്കാളികളായി. കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പൽ എൻ.ജയശ്രീ, അധ്യാപകരായ പ്രവീൺകുമാർ, വന്ദന രാജഗോപാലൻ, സൗമ്യ മോൾ, അഖിലേശ്വരി, പുഷ്പ റാണി, മിനി, സോന, ദീപിക, വിജയ ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
ചെറുവത്തൂർ ∙ സ്വച്ഛത ഹി സേവ പരിപാടിയുടെ ഭാഗമായി സേവാഭാരതി ചെറുവത്തൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവ്വൽ ജനകീയ ആരോഗ്യകേന്ദ്ര പരിസരം ശുചീകരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.വി.സജീവൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.ടി.മധു, സെക്രട്ടറി എം.വി,അനീഷ് എന്നിവർ നേതൃത്വം നൽകി.