കാസർകോട് ∙ പൊലീസ് സ്റ്റേഷനിലേക്ക് കൈക്കുഞ്ഞുമായി എത്തുന്ന അമ്മമാർക്ക് അവരുടെ മക്കളെ കിടത്താൻ തൊട്ടിൽ നൽകി വ്യാപാരികൾ. കേരള വ്യാപാരി വ്യവസായി സമിതി മൊഗ്രാൽപുത്തൂർ യൂണിറ്റ് കമ്മിറ്റിയാണ് തൊട്ടിൽ നൽകിയത്. അംഗങ്ങളിൽ നിന്ന് ഇൻസ്പെക്ടർ പി.അജിത്ത്കുമാർ തൊട്ടിൽ ഉൾപ്പെടെയുള്ള സാധനങ്ങൾ ഏറ്റുവാങ്ങി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ പൊലീസ് സ്റ്റേഷനിലേക്ക് കൈക്കുഞ്ഞുമായി എത്തുന്ന അമ്മമാർക്ക് അവരുടെ മക്കളെ കിടത്താൻ തൊട്ടിൽ നൽകി വ്യാപാരികൾ. കേരള വ്യാപാരി വ്യവസായി സമിതി മൊഗ്രാൽപുത്തൂർ യൂണിറ്റ് കമ്മിറ്റിയാണ് തൊട്ടിൽ നൽകിയത്.  അംഗങ്ങളിൽ നിന്ന് ഇൻസ്പെക്ടർ പി.അജിത്ത്കുമാർ തൊട്ടിൽ ഉൾപ്പെടെയുള്ള സാധനങ്ങൾ ഏറ്റുവാങ്ങി. ഹൈഡ്രോളിക് ചെയറുകൾ, പൂച്ചെടി എന്നിവയും നൽകി. വ്യാപാരി സമിതി പ്രവർത്തകരായ,പ്രകാശൻ അണങ്കൂർ, റിയാസ് ചൗക്കി, ടി.കെ.സുരേഷ്, അബ്ദുല്ല കടവത്ത്, എസ്.എം. നൗഷാദ്, കെ.അംബിക എന്നിവർ പങ്കെടുത്തു.