നാടിനു ശല്യമായി വികൃതിക്കുരങ്ങൻ; പൊറുതിമുട്ടി വ്യാപാരികളും വഴിയാത്രക്കാരും
വെള്ളരിക്കുണ്ട്∙ കാട് വിട്ട് ടൗണിലിറങ്ങിയ കുട്ടിവാനരന്റെ വികൃതിയിൽ വ്യാപാരികളും വഴിയാത്രക്കാരും പൊറുതിമുട്ടി.കടകളിൽ കയറി പഴങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ നശിപ്പിക്കുക, ചുരിദാറിന്റെ ഷാൾ പിടിച്ച് വലിക്കുക, തലമുടി പിടിച്ച് വലിക്കുക എന്നിവയാണ് കുരങ്ങന്റെ പ്രധാന വിനോദം. എത്ര പേടിപ്പിച്ചാലും ഓടിപ്പോകാനും

വെള്ളരിക്കുണ്ട്∙ കാട് വിട്ട് ടൗണിലിറങ്ങിയ കുട്ടിവാനരന്റെ വികൃതിയിൽ വ്യാപാരികളും വഴിയാത്രക്കാരും പൊറുതിമുട്ടി.കടകളിൽ കയറി പഴങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ നശിപ്പിക്കുക, ചുരിദാറിന്റെ ഷാൾ പിടിച്ച് വലിക്കുക, തലമുടി പിടിച്ച് വലിക്കുക എന്നിവയാണ് കുരങ്ങന്റെ പ്രധാന വിനോദം. എത്ര പേടിപ്പിച്ചാലും ഓടിപ്പോകാനും മടി. ചിലപ്പോൾ അക്രമസ്വഭാവവും പ്രകടിപ്പിക്കും.
രണ്ടാഴ്ച മുൻപ് ദിവസങ്ങളോളം ഇദ്ദേഹം ബളാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളെയും അധ്യാപകരെയും ഒരുപോലെ വെള്ളം കുടിപ്പിച്ചിരുന്നു. സഹികെട്ട് പ്രധാനാധ്യാപിക വനംവകുപ്പ് അധികൃതർക്കും കലക്ടർക്കും പരാതി നൽകിയിരുന്നു. കുരങ്ങനെ പിടിക്കാൻ നിയമമില്ലെന്ന് പറഞ്ഞ് അധികൃതർ ഒഴിഞ്ഞുമാറുകയായിരുന്നു.