കുന്നുംകൈയിൽ മോഷണം പതിവാകുന്നു
കുന്നുംകൈ∙ ടൗണിലും പരിസരപ്രദേശങ്ങളിലും മോഷണം പതിവാകുന്നു. ഇന്നലെ രാത്രി ടൗണിലെ എൽ.കെ. ശെരീഫിന്റെ ബിസ്മില്ല കോഴിക്കടയുടെ പൂട്ട് തകർത്ത് പണവും കോഴിയും മോഷ്ടിച്ചു.ഒരുമാസത്തിനുള്ളിൽ കടകളിലും ,വീടുകളിലുമായി നടന്ന ആറാമത്തെ കവർച്ചയാണിത്. കഴിഞ്ഞദിവസം സമീപത്തെ മുക്കടയിൽ നിന്നും സ്വകാര്യവ്യക്തികളുടെ പറമ്പിൽ

കുന്നുംകൈ∙ ടൗണിലും പരിസരപ്രദേശങ്ങളിലും മോഷണം പതിവാകുന്നു. ഇന്നലെ രാത്രി ടൗണിലെ എൽ.കെ. ശെരീഫിന്റെ ബിസ്മില്ല കോഴിക്കടയുടെ പൂട്ട് തകർത്ത് പണവും കോഴിയും മോഷ്ടിച്ചു. ഒരുമാസത്തിനുള്ളിൽ കടകളിലും ,വീടുകളിലുമായി നടന്ന ആറാമത്തെ കവർച്ചയാണിത്. കഴിഞ്ഞദിവസം സമീപത്തെ മുക്കടയിൽ നിന്നും സ്വകാര്യവ്യക്തികളുടെ പറമ്പിൽ നിന്നും ചന്ദനമരവും മോഷ്ടിച്ചിരുന്നു. ചിറ്റാരിക്കാൽ പൊലീസ് ഇൻസ്പെക്ടർ ഒ.രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിൽ പൊലീസ് എത്തി പരിശോധന നടത്തി. ടൗണും പരിസരവും കേന്ദ്രീകരിച്ച് നൈറ്റ് പട്രോളിങ് ശക്തമാക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നുംകൈ യൂണിറ്റ് പ്രസിഡന്റ് പി.കെ ബഷീർ ആറിലകണ്ടം ആവശ്യപ്പെട്ടു.