സുള്ള്യ ∙ ഗുരുദേവ അക്കാദമി ഓഫ് ഫൈൻ ആർട്സിന്റെ നേതൃത്വത്തിൽ അതിർത്തി പ്രദേശമായ കനകമജലു ഗുരുദേവ കനക കലാ ഗ്രാമത്തിൽ ശാസ്ത്രീയ നൃത്തോത്സവം സംഘടിപ്പിച്ചു. വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ പ്രശസ്ത കലാകാരൻമാർ ശാസ്ത്രീയ നൃത്തം അവതരിപ്പിച്ചു. ഗ്രാമീണ മേഖലയിൽ ശാസ്ത്രീയ ന‍ൃത്ത കലകളെ പ്രചരിപ്പിക്കുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുള്ള്യ ∙ ഗുരുദേവ അക്കാദമി ഓഫ് ഫൈൻ ആർട്സിന്റെ നേതൃത്വത്തിൽ അതിർത്തി പ്രദേശമായ കനകമജലു ഗുരുദേവ കനക കലാ ഗ്രാമത്തിൽ ശാസ്ത്രീയ നൃത്തോത്സവം സംഘടിപ്പിച്ചു. വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ പ്രശസ്ത കലാകാരൻമാർ ശാസ്ത്രീയ നൃത്തം അവതരിപ്പിച്ചു. ഗ്രാമീണ മേഖലയിൽ ശാസ്ത്രീയ ന‍ൃത്ത കലകളെ പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തുടർച്ചയായ രണ്ടാം വർഷം ശാസ്ത്രീയ നൃത്തോത്സവം സംഘടിപ്പിച്ചത്. പത്മശ്രീ അവാർഡ് ജേതാവ് ഡോ.ഗിരീഷ് ഭരദ്വാജ് നൃത്തോത്സവം ഉദ്ഘാടനം ചെയ്തു, കലാകാരന്മാരായ  നാരായണൻ കാഞ്ഞങ്ങാട്, നയന റായ്, ദീപക് കുമാർ, കനകമജലു പഞ്ചായത്ത് പ്രസിഡന്റ് ശാരദ, സയ്യിദ് ആസിഫ് അലി, സമ്പത്ത് കുമാർ, ലക്ഷ്മിനാരായണ കജെഗദ്ദെ, രവിശങ്കർ കല്ലൂരായ, കുമാർ പെർന്നാജെ, ഗുരുദേവ അക്കാദമി ഓഫ് ഫൈൻ ആർട്സിന്റെ ഡയറക്ടർമാരായ പി.എം.രാധാകൃഷ്ണ, ഡോ.ചേതന രാധാകൃഷ്ണ തുടങ്ങിയവർ പ്രസംഗിച്ചു.