അണങ്കൂർ ∙ ‘ഞാനും എന്റെ കുടുംബവും പോരാടുന്ന പലസ്തീൻ ജനതയ്ക്കൊപ്പം’ എന്ന മുദ്രാവാക്യം ഉയർത്തി പലസ്തീൻ ഐക്യദാർഢ്യ സമിതി ഐക്യദാർഢ്യ സദസ്സ് നടത്തി. സമിതി ചെയർമാൻ അതീഖ് റഹ്‌മാൻ ഫൈസി അധ്യക്ഷത വഹിച്ചു.എഴുത്തുകാരൻ പി.സുരേന്ദ്രൻ, എൻ.എ നെല്ലിക്കുന്ന് എംഎൽഎ, സി.എച്ച്.കുഞ്ഞമ്പു എംഎൽഎ, ഇ.ചന്ദ്രശേഖരൻ എംഎൽഎ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അണങ്കൂർ ∙ ‘ഞാനും എന്റെ കുടുംബവും പോരാടുന്ന പലസ്തീൻ ജനതയ്ക്കൊപ്പം’ എന്ന മുദ്രാവാക്യം ഉയർത്തി പലസ്തീൻ ഐക്യദാർഢ്യ സമിതി ഐക്യദാർഢ്യ സദസ്സ് നടത്തി. സമിതി ചെയർമാൻ അതീഖ് റഹ്‌മാൻ ഫൈസി അധ്യക്ഷത വഹിച്ചു.എഴുത്തുകാരൻ പി.സുരേന്ദ്രൻ, എൻ.എ നെല്ലിക്കുന്ന് എംഎൽഎ, സി.എച്ച്.കുഞ്ഞമ്പു എംഎൽഎ, ഇ.ചന്ദ്രശേഖരൻ എംഎൽഎ, കാസർകോട് നഗരസഭാ അധ്യക്ഷൻ വി.എം.മുനീർ, ബ്ലോക്ക് പഞ്ചായത്ത് അംഗം  എൻ.എ. ബദറുൽ മുനീർ, മജീദ് കൊല്ലംപാടി, റിജിൽ മാക്കുറ്റി, ഷിബു മീരാൻ, വി.സുരേഷ് ബാബു, ശിഹാബ് പൂക്കാട്ടൂർ, കരീം ദർബാർക്കട്ട, ഷംസൂദ്ദീൻ പാലക്കോട്, അഫ്‌സൽ കാസിമി, എസ്.എം.ബഷീർ റിസ്‌വി.

അബ്ദുൽ റസാഖ് അബ്രാരി, അബ്ദുൽ ഹക്കീം അസ്ഹരി, സിദ്ദീഖ് നദ്‌വി ചേരൂർ, ഖലീൽ റഹ്‌മാൻ നദ്‌വി, ഹക്കീം കുന്നിൽ, അസീസ് കടപ്പുറം, മുഹമ്മദ് വടക്കേക്കര, മുഹമ്മദ് പാക്യാര, അമ്പലത്തറ കുഞ്ഞിക്കൃഷ്ണൻ, തൗഫീഖ് മമ്പാട്, സി.എൽ.ഹമീദ്, ഷാഫി സുഹ്‌രി, ഷാഫി കല്ലുവളപ്പിൽ,  അബ്ദുറഹ്‌മാൻ ബന്തിയോട്, അൻവർ, ഷറഫുദ്ദീൻ മൗലവി, അബ്ദുറഹ്മാൻ മൗലവി, ഹമീദ് ചേരങ്കൈ, കെ.ടി.മുഹമ്മദ്, അബ്ദുൽ ഖാദർ ചട്ടഞ്ചാൽ എന്നിവർ പ്രസംഗിച്ചു.പലസ്തീൻ ഇതുവരെയുള്ള ചരിത്രങ്ങളുടെ ലഘുലേഖ മാലിക് ദിനാർ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ മജീദ് ബാഖവി അബ്ദുല്ല മീത്തലിന് നൽകി പ്രകാശനം ചെയ്തു. ഇസ്രയേലിന്റെ ഭീകരതയും പലസ്തീനിലെ പിഞ്ചു കുട്ടികളുടെ നൊമ്പരവും തുറന്നുകാട്ടുന്ന കൊളാഷ്, നിശ്ചല ദൃശ്യങ്ങൾ തുടങ്ങിയവ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാർഥി സംഘടനകളും അവതരിപ്പിച്ചു. നൂറിലേറെ വിദ്യാർഥികൾ അണിനിരന്ന് ചിത്രം വരച്ചു.