മെഡിക്കൽഓഫിസർ ഒഴിവ് നീലേശ്വരം ∙ ലഹരി വർജന മിഷൻ വിമുക്തിയുടെ ഭാഗമായി താലൂക്ക് ആശുപത്രിയിലെ ലഹരി വിമുക്ത കേന്ദ്രത്തിൽ സൈക്യാട്രിസ്റ്റ് (യോഗ്യത: എംബിബിഎസ്, എംഡി / ഡിപിഎം / ഡിഎൻബി), മെഡിക്കൽ ഓഫിസർ (യോഗ്യത: എംബിബിഎസ് (സൈക്യാട്രി പിജിയും പരിഗണിക്കും) ഒഴിവ്. അഭിമുഖം ഡിസംബർ 2ന് 10.30നു കാഞ്ഞങ്ങാട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെഡിക്കൽ ഓഫിസർ ഒഴിവ്
നീലേശ്വരം ∙ ലഹരി വർജന മിഷൻ വിമുക്തിയുടെ ഭാഗമായി താലൂക്ക് ആശുപത്രിയിലെ ലഹരി വിമുക്ത കേന്ദ്രത്തിൽ സൈക്യാട്രിസ്റ്റ് (യോഗ്യത: എംബിബിഎസ്, എംഡി / ഡിപിഎം / ഡിഎൻബി), മെഡിക്കൽ ഓഫിസർ (യോഗ്യത: എംബിബിഎസ് (സൈക്യാട്രി പിജിയും പരിഗണിക്കും) ഒഴിവ്. അഭിമുഖം ഡിസംബർ 2ന് 10.30നു കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ മെഡിക്കൽ ഓഫിസിൽ (ആരോഗ്യം). 0467–2203118.

അസിസ്റ്റന്റ് എൻജിനീയർ ഒഴിവ്
മൊഗ്രാൽപുത്തൂർ ∙ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ഓഫിസിൽ അസിസ്റ്റന്റ് എൻജിനീയറുടെ താൽക്കാലിക ഒഴിവ്. യോഗ്യത: ബി.ടെക് സിവിൽ. അവസാന തീയതി ഡിസംബർ 2ന് 5 വരെ. 04994–232891.

ADVERTISEMENT

അപേക്ഷ ക്ഷണിച്ചു
കാസർകോട് ∙ ജില്ലാ ഇൻഫർമേഷൻ ഓഫിസിലേക്ക് കരാറടിസ്ഥാനത്തിൽ ഡ്രോൺ ഓപ്പറേറ്റർമാരുടെ പാനൽ തയാറാക്കുന്നതിനായി വ്യക്തികൾ / സ്ഥാപനങ്ങൾ / സ്റ്റാർട്ടപ്പുകളിൽ നിന്നു അപേക്ഷ ക്ഷണിച്ചു. യോഗ്യത – വ്യക്തികൾ: ഡ്രോൺ പ്രവർത്തിപ്പിച്ച് ഫോട്ടോ, വിഡിയോ ഷൂട്ടിങ്ങിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നോ സംഘടനയിൽ നിന്നോ സമാന സ്ഥാപനങ്ങളിൽ നിന്നോ ഉള്ള 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. സ്ഥാപനങ്ങൾ, സംഘടനകൾ: ഇത്തരം പ്രവൃത്തികൾ ഏറ്റെടുത്ത് ചെയ്തതിലുള്ള 3 വർഷത്തെ പരിചയം, വാർത്താ മാധ്യമങ്ങൾക്ക് വേണ്ടി ഏരിയൽ ന്യൂസ് ക്ലിപ്പുകൾ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്തുള്ള പരിചയം അഭികാമ്യം. അപേക്ഷ ഡിസംബർ 8ന് 5ന് അകം കലക്ടറേറ്റിലെ ജില്ലാ ഇൻഫർമേഷൻ ഓഫിസിൽ നേരിട്ടോ തപാൽ മാർഗമോ നൽകണം. prd.kerala.gov.in 

കാസർകോട്∙ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ - ഹെൽത്ത് പദ്ധതിയുടെ ഭാഗമായി താൽക്കാലികാടിസ്ഥാനത്തിൽ ട്രെയിനികളെ നിയമിക്കുന്നു. യോഗ്യത: 3 വർഷ ഇലക്ട്രോണിക്‌സ് / കംപ്യൂട്ടർ സയൻസ് ഡിപ്ലോമ, ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം, ആശുപത്രി മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ ആൻ‍ഡ് ഇംപ്ലിമെന്റേഷനിൽ പ്രവൃത്തി പരിചയം അഭികാമ്യം. മുൻപരിചയം നിർബന്ധമില്ല. കാറഡുക്ക, കാസർകോട് ബ്ലോക്കുകളിലെ ഉദ്യോഗാർഥികൾക്ക് മുൻഗണന. ഡിസംബർ 10ന് 5ന് അകം  https://forms.gle/RERRv7nZPgKh9Jfe9 അല്ലെങ്കിൽ https://arogyakeralam.gov.in/ehealth/ എന്ന ലിങ്കിൽ അപേക്ഷിക്കണം. അഭിമുഖം ഡിസംബർ 18ന് 10ന് ജില്ലാ മെഡിക്കൽ ഓഫിസ് കോൺഫറൻസ് ഹാളിൽ. 9745799948.