സെൻട്രൽ സ്കൂൾ ജില്ലാ സ്പോർട്സ് മീറ്റ്:പെരിയ ജവാഹർ നവോദയ ചാംപ്യന്മാർ
നീലേശ്വരം∙ ജില്ലാ ഭരണകൂടം, കേരള സ്പോർട്സ് കൗൺസിൽ എന്നിവയുടെ നേതൃത്വത്തിൽ നടന്ന സെൻട്രൽ സ്കൂൾ ജില്ലാ സ്പോർട്സ് മീറ്റിൽ പെരിയ ജവാഹർ നവോദയ വിദ്യാലയം ഓവറോൾ ചാംപ്യന്മാർ.111 പോയിന്റോടെയാണ് ഈ നേട്ടം. 67 പോയിന്റോടെ കാസർകോട് ചിന്മയ വിദ്യാലയത്തിനാണ് രണ്ടാംസ്ഥാനം. മൂന്നാംസ്ഥാനം നേടിയ കുഡ്‌ലു ചൈതന്യ

നീലേശ്വരം∙ ജില്ലാ ഭരണകൂടം, കേരള സ്പോർട്സ് കൗൺസിൽ എന്നിവയുടെ നേതൃത്വത്തിൽ നടന്ന സെൻട്രൽ സ്കൂൾ ജില്ലാ സ്പോർട്സ് മീറ്റിൽ പെരിയ ജവാഹർ നവോദയ വിദ്യാലയം ഓവറോൾ ചാംപ്യന്മാർ.111 പോയിന്റോടെയാണ് ഈ നേട്ടം. 67 പോയിന്റോടെ കാസർകോട് ചിന്മയ വിദ്യാലയത്തിനാണ് രണ്ടാംസ്ഥാനം.
മൂന്നാംസ്ഥാനം നേടിയ കുഡ്‌ലു ചൈതന്യ വിദ്യാലയത്തിന് 48 പോയിന്റ് ഉണ്ട്. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ഹബീബ് റഹ്മാൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി കെ.വി.സുരേശൻ പതാക ഉയർത്തി. ജനറൽ കൺവീനർ ഫാ.ജോർജ് പുഞ്ചയിൽ, ഡോ.പി.ജലീൽ എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ.ജോർജ് പുഞ്ചയിൽ സമ്മാനദാനം നിർവഹിച്ചു