കുതിച്ചു കയറിയ കോഴി വില കുത്തനെ ഇടിഞ്ഞു
കാസർകോട് ∙ കുതിച്ചു കയറിയ കോഴി വിലയിൽ വൻ ഇടിവ്. ജൂണിൽ റീട്ടെയിൽ വില കിലോഗ്രാമിനു 153 രൂപ ആയിരുന്നു. അത് കഴിഞ്ഞ ദിവസം 95 രൂപയായി കുറഞ്ഞു. 141 രൂപ ആയിരുന്നു ജൂണിലെ മൊത്ത വ്യാപാര വില. ഇപ്പോൾ 90 രൂപ. വില ഇനിയും കുറയുമെന്ന് വ്യാപാരികൾ പറയുന്നു. ശബരിമല സീസൺ, നോമ്പു കാലം തുടങ്ങിയ കാരണങ്ങളാണ് വിലയിടിയാൻ

കാസർകോട് ∙ കുതിച്ചു കയറിയ കോഴി വിലയിൽ വൻ ഇടിവ്. ജൂണിൽ റീട്ടെയിൽ വില കിലോഗ്രാമിനു 153 രൂപ ആയിരുന്നു. അത് കഴിഞ്ഞ ദിവസം 95 രൂപയായി കുറഞ്ഞു. 141 രൂപ ആയിരുന്നു ജൂണിലെ മൊത്ത വ്യാപാര വില. ഇപ്പോൾ 90 രൂപ. വില ഇനിയും കുറയുമെന്ന് വ്യാപാരികൾ പറയുന്നു.
ശബരിമല സീസൺ, നോമ്പു കാലം തുടങ്ങിയ കാരണങ്ങളാണ് വിലയിടിയാൻ കാരണം. അതിനിടെ വില ഇടിവ് കാരണം പല ഫാമുകളും ഉൽപാദനം കുറച്ചതായും പറയുന്നു. മുൻ മാസങ്ങളിലെ മൊത്ത വ്യാപാര വില ചുവടെ. റീട്ടെയിൽ വില ബ്രാക്കറ്റിൽ
∙ഒക്ടോബർ 135, (145),|
∙സെപ്റ്റംബർ 130 (140)
∙ഓഗസ്റ്റ് 118, (130)
∙ജൂലൈ 110 (122)
∙ഏപ്രിൽ 113( 125).