കാഞ്ഞങ്ങാട് ∙ നിയോജക മണ്ഡലത്തിലെ 4 പദ്ധതികൾക്ക് കാസർകോട് വികസന പാക്കേജിൽ പെടുത്തി 6.10 കോടി അനുവദിച്ചു.മരക്കാപ്പ് കടപ്പുറം ഗവ.ഹൈസ്കൂൾ ഒരു കോടി, ഗവ.ഹൈസ്കൂൾ ബാനം 25 ലക്ഷം, പുതിയ കോട്ട അങ്കണവാടി 27.40 ലക്ഷം, പാണത്തൂർ - കല്ലപ്പള്ളി റോഡ് നവീകരണത്തിന് എസ്റ്റിമേറ്റ് പരിഷ്കരിച്ച് 4.58 കോടി എന്നിങ്ങനെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട് ∙ നിയോജക മണ്ഡലത്തിലെ 4 പദ്ധതികൾക്ക് കാസർകോട് വികസന പാക്കേജിൽ പെടുത്തി 6.10 കോടി അനുവദിച്ചു. മരക്കാപ്പ് കടപ്പുറം ഗവ.ഹൈസ്കൂൾ ഒരു കോടി, ഗവ.ഹൈസ്കൂൾ ബാനം 25 ലക്ഷം, പുതിയ കോട്ട അങ്കണവാടി 27.40 ലക്ഷം, പാണത്തൂർ - കല്ലപ്പള്ളി റോഡ് നവീകരണത്തിന് എസ്റ്റിമേറ്റ് പരിഷ്കരിച്ച് 4.58 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്. ഇ.ചന്ദ്രശേഖരൻ എംഎൽഎയുടെ ശുപാർശ പ്രകാരമാണ് ഫണ്ട് അനുവദിച്ചത്. പുതിയ കോട്ട അങ്കണവാടിക്ക് കാഞ്ഞങ്ങാട് നഗരസഭയുടെ വിഹിതമായി നേരത്തെ 5.60 ലക്ഷം രൂപയും അനുവദിച്ചിരുന്നു.