ചിറ്റാരിക്കാൽ ∙ ശാന്തിയുടെയും സമാധാനത്തിന്റേയും സന്ദേശം വിളിച്ചോതി വീണ്ടുമൊരു ക്രിസ്മസ് കാലം കൂടിയെത്തുന്നു. കാർഷിക മേഖലയിലെ പ്രതിസന്ധികൾക്കിടയിലും പ്രതീക്ഷയുടെ ക്രിസ്മസ് കാലത്തെ വരവേൽക്കാനൊരുങ്ങുകയാണ് മലയോരം. ക്രിസ്മസിനു മുന്നോടിയായുള്ള 25 നോമ്പിലേക്കും വിശ്വാസികൾ ഇന്നു പ്രവേശിക്കും. ദൈവപുത്രന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിറ്റാരിക്കാൽ ∙ ശാന്തിയുടെയും സമാധാനത്തിന്റേയും സന്ദേശം വിളിച്ചോതി വീണ്ടുമൊരു ക്രിസ്മസ് കാലം കൂടിയെത്തുന്നു. കാർഷിക മേഖലയിലെ പ്രതിസന്ധികൾക്കിടയിലും പ്രതീക്ഷയുടെ ക്രിസ്മസ് കാലത്തെ വരവേൽക്കാനൊരുങ്ങുകയാണ് മലയോരം. ക്രിസ്മസിനു മുന്നോടിയായുള്ള 25 നോമ്പിലേക്കും വിശ്വാസികൾ ഇന്നു പ്രവേശിക്കും.

ദൈവപുത്രന്റെ തിരുപ്പിറവിയുടെ വരവറിയിച്ചു വീടുകളിലെല്ലാം നക്ഷത്രവിളക്കുകളും തെളിഞ്ഞുതുടങ്ങി. ഡിസംബറിന്റെ കുളിരുള്ള രാവുകളിൽ ഇനിമുതൽ തിരുപ്പിറവിയുടെ സംഗീതവുമൊഴുകിയെത്തും. നാടും നഗരവുമെല്ലാം ഇതോടെ ആഘോഷ ലഹരിയിലാകും. മലയോരത്തെ പ്രധാന ടൗണുകളിലെല്ലാം ക്രിസ്മസ് വിപണികളും ഒരുങ്ങിക്കഴിഞ്ഞു.

ADVERTISEMENT

നക്ഷത്ര വിളക്കുകൾ, പുൽക്കൂട് സെറ്റുകൾ, ഉണ്ണിയേശുവും മാലാഖമാരുമെല്ലാം ഉൾപ്പെടുന്ന വിവിധ രൂപങ്ങൾ, അലങ്കാര വിളക്കുകൾ എന്നിവയ്ക്കുതന്നെയാണ്വിപണികളിൽ ഇപ്പോഴും മുൻതൂക്കം. വ്യത്യസ്ഥതകൾ ഏറെയുള്ള സാന്താക്ലോസ് രൂപങ്ങൾ, ക്രിസ്മസ് ട്രീകൾ എന്നിവയും ഇക്കുറി വിപണികളിലെ കൗതുകങ്ങളാണ്. ക്രിസ്മസ് അടുക്കുന്നതോടെ കാരൾ സംഘങ്ങളും ഗ്രാമ, നഗരങ്ങളിൽ സജീവമാകും. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലും പലയിടത്തും ആഘോഷ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.