ബേക്കൽ ഫോർട്ട് സ്റ്റേഷനിൽ എക്സ്പ്രസ് ട്രെയിനുകൾക്ക് താത്കാലിക സ്റ്റോപ്പ്
കാസർകോട്∙ ബേക്കൽ ഫോർട്ട് സ്റ്റേഷനിൽ എക്സ്പ്രസ് ട്രെയിനുകൾക്ക് താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഡിസംബർ 22 മുതൽ 31 വരെ ബേക്കൽ ഫോർട്ട് സ്റ്റേഷനിൽ ഒരു മിനിറ്റ് താൽക്കാലിക സ്റ്റോപ്പ് അനുവദിക്കും. ചെന്നൈ എഗ്‌മോർ - മംഗളൂരു സെൻട്രൽ എക്‌സ്പ്രസ്,

കാസർകോട്∙ ബേക്കൽ ഫോർട്ട് സ്റ്റേഷനിൽ എക്സ്പ്രസ് ട്രെയിനുകൾക്ക് താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഡിസംബർ 22 മുതൽ 31 വരെ ബേക്കൽ ഫോർട്ട് സ്റ്റേഷനിൽ ഒരു മിനിറ്റ് താൽക്കാലിക സ്റ്റോപ്പ് അനുവദിക്കും. ചെന്നൈ എഗ്‌മോർ - മംഗളൂരു സെൻട്രൽ എക്‌സ്പ്രസ്, നാഗർകോവിൽ - മംഗളൂരു സെൻട്രൽ എക്‌സ്‌പ്രസ്, ഡോ. എംജിആർ ചെന്നൈ സെൻട്രൽ - മംഗളൂരു സെൻട്രൽ എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കാണ് സ്റ്റോപ് അനുവദിച്ചിരിക്കുന്നത്.