കാസർകോട് ∙കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്‍യു പ്രവർത്തകർക്കു നേരെ മുഖ്യമന്ത്രിയുടെ അംഗരക്ഷകരും പൊലീസും സിപിഎം പ്രവർത്തകരും ചേർന്നു അതിക്രമം നടത്തുകയാണെന്നു ആരോപിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് നടത്തി. കോൺഗ്രസ് പള്ളിക്കര, ഉദുമ മണ്ഡലം കമ്മിറ്റി ബേക്കൽ

കാസർകോട് ∙കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്‍യു പ്രവർത്തകർക്കു നേരെ മുഖ്യമന്ത്രിയുടെ അംഗരക്ഷകരും പൊലീസും സിപിഎം പ്രവർത്തകരും ചേർന്നു അതിക്രമം നടത്തുകയാണെന്നു ആരോപിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് നടത്തി. കോൺഗ്രസ് പള്ളിക്കര, ഉദുമ മണ്ഡലം കമ്മിറ്റി ബേക്കൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്‍യു പ്രവർത്തകർക്കു നേരെ മുഖ്യമന്ത്രിയുടെ അംഗരക്ഷകരും പൊലീസും സിപിഎം പ്രവർത്തകരും ചേർന്നു അതിക്രമം നടത്തുകയാണെന്നു ആരോപിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് നടത്തി. കോൺഗ്രസ് പള്ളിക്കര, ഉദുമ മണ്ഡലം കമ്മിറ്റി ബേക്കൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്‍യു പ്രവർത്തകർക്കു നേരെ മുഖ്യമന്ത്രിയുടെ അംഗരക്ഷകരും പൊലീസും സിപിഎം പ്രവർത്തകരും ചേർന്നു അതിക്രമം നടത്തുകയാണെന്നു ആരോപിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് നടത്തി. കോൺഗ്രസ് പള്ളിക്കര, ഉദുമ മണ്ഡലം കമ്മിറ്റി  ബേക്കൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് കെപിസിസി അംഗം ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു. പാലക്കുന്നിൽ നിന്നാരംഭിച്ച  മാർച്ച് സ്‌റ്റേഷന് മുന്നിൽ സിഐ യു.പി.വിപിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം തടഞ്ഞു.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.വി.ഭക്തവത്സലൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ വി.ആർ വിദ്യാസാഗർ, ധന്യാ സുരേഷ്, ഗീതാകൃഷ്ണൻ, കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ദിവാകരൻ കരിച്ചേരി, കോൺഗ്രസ് ബ്ലോക്ക്  ജനറൽ സെക്രട്ടറി ചന്തുകുട്ടി പൊഴുതല, ഉദുമ മണ്ഡലം പ്രസിഡന്റ് കെ.വി.ശ്രീധരൻ, പള്ളിക്കര  മണ്ഡലം പ്രസിഡന്റ് രവീന്ദ്രൻ കരിച്ചേരി, കേവീസ് ബാലകൃഷ്ണൻ, പി.വി ഉദയകുമാർ, മജീദ് മാങ്ങാട്, ഷിബു കടവങ്ങാനം, എൻ.ചന്ദ്രൻ, പന്തൽ നാരായണൻ, ശംഭു ബേക്കൽ, ലക്ഷ്മി ബാലൻ, ബി.ബാലകൃഷ്ണൻ, പുഷ്പ ശ്രീധരൻ, ചന്ദ്രൻ നാലാംവാതുക്കൽ, ശകുന്തള ഭാസ്‌കരൻ, ബിന്ദു ഭാസ്‌ക്കരൻ, സുനിൽ മൂലയിൽ, ജയശ്രീ മാധവൻ, കെ.വി അമ്പാടി, കെ.വി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

മുഖ്യമന്ത്രിയുടെ അംഗരക്ഷകന്റെയും പോലീസിന്റെയും സിപിഎം പ്രവർത്തകരുടെയും അക്രമത്തിൽ പ്രതിഷേധിച്ച് ബദിയടുക്ക പോലീസ് സ്റ്റേഷനിലേക്ക് ബദിയടുക്ക, എൻമകജെ,കുംബഡാജെ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് ഡിസിസി ജനറൽ സെക്രട്ടറി ജെ.എസ്.സോമശേഖര ഉദ്ഘാടനം ചെയ്യുന്നു.
ADVERTISEMENT

കാസർകോട്∙ കോൺഗ്രസ് ചെങ്കള, കാസർകോട്, മധുർ, മൊഗ്രാൽപുത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് കെപിസിസി അംഗം പി.എ.അഷറഫലി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.രാജീവൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി സി.വി.ജെയിംസ്, മത്സ്യ തൊഴിലാളി കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ആർ.ഗംഗാധരൻ, ജി.നാരായണൻ, അബ്ദുൽഖാദർ, ബി.എ. ഇസ്മായിൽ,

ഖാൻ പൈക്ക, കെ.ടി.സുഭാഷ് നാരായണൻ, ഹരീന്ദ്രൻ എരികോടൻ, ഉസ്മാൻ കടവത്, കുഞ്ഞിക്കൃഷ്ണൻ നായർ, ഉസ്മാൻ അണങ്കുർ, ഷാഫി അണങ്കുർ, ഷാഹിദ് പുലിക്കുന്ന്, ആബിദ് എടച്ചേരി, ഉദേശ് കുമാർ, ശൈലജ, ഉഷ, രഹ്ന, കാസർകോട് മണ്ഡലം പ്രസിഡന്റ് സാജിദ് കമ്മാടം , ചെങ്കള മണ്ഡലം പ്രസിഡന്റ് അബ്ദുൽ റസാഖ്  എന്നിവർ പ്രസംഗിച്ചു.

കോൺഗ്രസിന്റെ നേതൃത്വത്തിൽ ചട്ട‍ഞ്ചാലിലെ മേൽപറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഡിസിസി ജനറൽ സെക്രട്ടറി എം.സി.പ്രഭാകരൻ ഉദ്ഘാടനം ചെയ്യുന്നു.
ADVERTISEMENT

ചട്ടഞ്ചാൽ∙ കോൺഗ്രസ് ചെമ്മനാട് മണ്ഡലം കമ്മിറ്റി  മേൽപറമ്പ് സ്റ്റേഷനിലേക്ക് മാർച്ച് ഡിസിസി ജനറൽ സെക്രട്ടറി എം.സി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. എം.നാരായണൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. എൻ.സി.ശ്രീജിത്ത്‌, സാജിദ് മൗവ്വൽ, ബാബു മണിയങ്ങാനം, വി.ദാമോദരൻ, കൃഷ്ണൻ ചട്ടഞ്ചാൽ, ഗീതാ ബാലകൃഷ്ണൻ, ഹാരിസ് ബണ്ടിച്ചാൽ, നസീർ കോളിയടുക്കം എന്നിവർ പ്രസംഗിച്ചു.

കോൺഗ്രസ് തലവൂർ ബ്ലോക്ക് കമ്മിറ്റി കുന്നിക്കോട് പൊലീസ് സ്റ്റേഷനിലേക്കു നടത്തിയ മാർച്ച് കെപിസിസി നിർവാഹക സമിതി അംഗം ജ്യോതികുമാർ ചാമക്കാല ഉദ്ഘാടനം ചെയ്യുന്നു.

മൻസൂർ കുരിക്കൾ, രാജൻ കെ പൊയിനാച്ചി, ഉണ്ണിക്കൃഷ്ണൻ പൊയിനാച്ചി, സുകുമാരൻ ആലിങ്കാൽ, മധുസൂദനൻ  നമ്പ്യാർ, അജന പവിത്രൻ, രമ ഗംഗാധരൻ, ചന്ദ്രശേഖരൻ കാട്ടുകുളങ്ങര, മിനി ശശി, സജിത രാമകൃഷ്ണൻ, കരുണാകരൻ നമ്പ്യാർ, പ്രദീപ് ആടിയം , ശ്രീജേഷ്, മോഹനൻ നായർ, പി.ജി.ചന്ദ്രൻ, രാജൻ കുന്നുമ്മൽ, ഗിരീഷ്  കീഴൂർ,ടി.പി.നിസാർ, വിനോദ് പാലത്തിങ്കാൽ, കരുണാകരൻ തെക്കിൽ, കുഞ്ഞിക്കണ്ണൻ പന്നിക്കൽ,  കരുണാകരൻ നമ്പ്യാർ, നസീർ പട്ടുവത്തിൽ, പ്രദീഷ് നെല്ലിയടുക്കം എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

ബദിയടുക്ക ∙ മുഖ്യമന്ത്രിയുടെ അംഗരക്ഷകന്റെയും  പൊലീസിന്റെയും സിപിഎം പ്രവർത്തകരുടെയും അക്രമത്തിൽ പ്രതിഷേധിച്ച് ബദിയടുക്ക പൊലീസ് സ്റ്റേഷനിലേക്ക് ബദിയടുക്ക, എൻമകജെ, കുംബഡാജെ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മാർച്ച് നടത്തി.  ഡിസിസി ജനറൽ സെക്രട്ടറി ജെ.എസ്.സോമശേഖര ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ശ്യാംപ്രസാദ് മാന്യ അധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡന്റുമാരായ വി.എസ്.ഗാംഭീർ,

ജോണി ക്രാസ്റ്റ,പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ എം.അബ്ബാസ്,എലിസബത്ത്, പഞ്ചായത്ത് അംഗം ജയശ്രീ,നാരായണ നീർച്ചാൽ, കരുണാകരൻ നമ്പ്യാർ,ആനന്ദ മൗവ്വാർ ,ജയപ്രകാശ്, ഗംഗാധര ഗോളിയടുക്ക, ആമു അടുക്കസ്ഥല, ശ്രീനാഥ്, മാത്യു ബദിയടുക്ക, ജോബിൻ തുടങ്ങിയവർ നേതൃത്വം നൽകി.

മുള്ളേരിയ ∙ ആദൂർ പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് ഡിസിസി ജനറൽ സെക്രട്ടറി എം.കുഞ്ഞമ്പു നമ്പ്യാർ ഉദ്ഘാടനം ചെയ്തു. മുളിയാർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ടി.ഗോപിനാഥൻ നായർ അധ്യക്ഷത വഹിച്ചു ഡികെടിഎഫ് ജില്ലാ പ്രസിഡന്റ്‌ എ.വാസുദേവൻ നായർ, കെ വാരിജാക്ഷൻ, സി.അശോക് കുമാർ, ടി.കെ.ദാമോദരൻ, രാഘവ ബെളേരി, കെ.പി.ബലരാമൻ നായർ, ബി.സി.കുമാരൻ, ശ്രീധരൻ അയർക്കാട്, പ്രമോദ് ബെള്ളച്ചേരി, സി.ഇബ്രാഹിം, സിറാജ് അഡൂർ, രഞ്ജിത്ത് കുണ്ടാർ, കെ.പി.ബാലചന്ദ്രൻ നായർ, ഇ.ശാരദ, രൂപ സത്യൻ, വേണു കുണ്ടാർ, ബി.കെ.വിനോദൻ നമ്പ്യാർ, വി.ഗോപകുമാർ, പുരുഷോത്തമൻ കാടകം, സനൽ മുണ്ടക്കൈ എന്നിവർ പ്രസംഗിച്ചു.