കാഞ്ഞങ്ങാട് ∙ സപ്ലൈകോയെ രക്ഷിക്കൂ, തൊഴിലാളികളെ സംരക്ഷിക്കൂ എന്നീ മുദ്രാവാക്യമുയർത്തി സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷന്റെ(എഐടിയുസി) നേതൃത്വത്തിൽ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിലേക്കു പട്ടിണി മാർച്ച് നടത്തി.അവശ്യസാധനങ്ങൾ ഉടൻ ലഭ്യമാക്കുക, പാക്കിങ് തൊഴിലാളികൾ ഉൾപ്പെടെ മുഴുവൻ തൊഴിലാളികൾക്കും ടാർജറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട് ∙ സപ്ലൈകോയെ രക്ഷിക്കൂ, തൊഴിലാളികളെ സംരക്ഷിക്കൂ എന്നീ മുദ്രാവാക്യമുയർത്തി സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷന്റെ(എഐടിയുസി) നേതൃത്വത്തിൽ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിലേക്കു പട്ടിണി മാർച്ച് നടത്തി. അവശ്യസാധനങ്ങൾ ഉടൻ ലഭ്യമാക്കുക, പാക്കിങ് തൊഴിലാളികൾ ഉൾപ്പെടെ മുഴുവൻ തൊഴിലാളികൾക്കും ടാർജറ്റ് നോക്കാതെ ശമ്പളം നൽകുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. 

സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് കെ.വി.കൃഷ്ണൻ അധ്യക്ഷത വഹിച്ചു.മഹിളാസംഘം ജില്ലാ സെക്രട്ടറി പി.ഭാർഗവി, ‍എഐടിയുസി ജില്ലാ സെക്രട്ടറി എ.ദാമോദരൻ, ഫെഡറേഷൻ ജില്ലാ സെകട്ടറി രമേശൻ കാര്യങ്കോട്, ഗീത ബങ്കളം എന്നിവർ പ്രസംഗിച്ചു.