കുറുക്കന്റെ കടിയേറ്റ് പരുക്ക്; കുറുക്കന് പേ വിഷബാധ സംശയം
ചെറുവത്തൂർ ∙ കുറുക്കന്റെ കടിയേറ്റ് 4 പേർക്കു പരുക്ക്. കയ്യൂർ–ചീമേനി പഞ്ചായത്തിലെ ക്ലായിക്കോട് വെള്ളാട്ട് ഇന്നലെ വൈകിട്ട് അഞ്ചോടെയാണു വീട്ടുവളപ്പിൽ ഉണ്ടായവരെയും വഴിയാത്രക്കാരെയും കുറുക്കൻ കടിച്ചത്. പരുക്കേറ്റ സ്വകാര്യ ബസ് ജീവനക്കാരൻ വെള്ളാട്ടെ ഇ.പി.അജയകുമാർ(44), ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ്

ചെറുവത്തൂർ ∙ കുറുക്കന്റെ കടിയേറ്റ് 4 പേർക്കു പരുക്ക്. കയ്യൂർ–ചീമേനി പഞ്ചായത്തിലെ ക്ലായിക്കോട് വെള്ളാട്ട് ഇന്നലെ വൈകിട്ട് അഞ്ചോടെയാണു വീട്ടുവളപ്പിൽ ഉണ്ടായവരെയും വഴിയാത്രക്കാരെയും കുറുക്കൻ കടിച്ചത്. പരുക്കേറ്റ സ്വകാര്യ ബസ് ജീവനക്കാരൻ വെള്ളാട്ടെ ഇ.പി.അജയകുമാർ(44), ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് എം.കെ.രേഷ്മ(33), ആവിക്കാൽ ശാരദ(58), സി.വി.നാരായണി(69) എന്നിവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാവർക്കും ശരീരമാസകലം പരുക്കുണ്ട്. കുറുക്കന് പേ വിഷബാധ സംശയിക്കുന്നുണ്ട്. കുറുക്കൻ വളർത്തുമൃഗങ്ങളെയും അക്രമിച്ചിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്നു നാട്ടുകാർ പറഞ്ഞു.