കളിയാട്ടം ഇന്ന് സമാപിക്കും
ബോവിക്കാനം ∙ കാനത്തൂരിന്റെ രാവുകളെ പകലാക്കി മാറ്റിയ നാൽവർ ദൈവസ്ഥാന കളിയാട്ടം ഇന്നു സമാപിക്കും. രാവിലെ 9.30നു കഴകം ഒപ്പിക്കൽ, വിളക്കിറക്കൽ ചടങ്ങുകൾ. തുടർന്നു തിരുവായുധങ്ങളുമായി മഹാലിംഗേശ്വര ക്ഷേത്രത്തിലേക്കും കളരിവീട്ടിലേക്കുമുള്ള എഴുന്നള്ളത്തിനും ശേഷം പ്രസാദ വിതരണത്തോടെ സമാപിക്കും.തെയ്യം കെട്ടിന്റെ

ബോവിക്കാനം ∙ കാനത്തൂരിന്റെ രാവുകളെ പകലാക്കി മാറ്റിയ നാൽവർ ദൈവസ്ഥാന കളിയാട്ടം ഇന്നു സമാപിക്കും. രാവിലെ 9.30നു കഴകം ഒപ്പിക്കൽ, വിളക്കിറക്കൽ ചടങ്ങുകൾ. തുടർന്നു തിരുവായുധങ്ങളുമായി മഹാലിംഗേശ്വര ക്ഷേത്രത്തിലേക്കും കളരിവീട്ടിലേക്കുമുള്ള എഴുന്നള്ളത്തിനും ശേഷം പ്രസാദ വിതരണത്തോടെ സമാപിക്കും. തെയ്യം കെട്ടിന്റെ അവസാന ദിനമായ ഇന്നലെ നൂറുകണക്കിനു ഭക്തരാണു നാൽവർ സന്നിധിയിലെത്തിയത്. രാവിലെ രക്തേശ്വരി അമ്മയും വൈകിട്ടു വിഷ്ണുമൂർത്തിയും ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞു. വിഷ്ണുമൂർത്തി തെയ്യത്തിന്റെ പ്രേതമോചനം ചടങ്ങ് കളിയാട്ടത്തിലെ വേറിട്ട അനുഭവമാണ്.