ജലവിതരണംതടസ്സപ്പെടും കാസർകോട്∙ദേശീയപാത വികസന പ്രവൃത്തിയുടെ ഭാഗമായി വാട്ടർ അതോറിറ്റിയുടെ വിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ കാസർകോട് നഗരസഭ, ചെങ്കള, മധൂർ, മൊഗ്രാൽപുത്തൂർ പഞ്ചായത്തുകളിൽ ശുദ്ധജലവിതരണം തടസ്സപ്പെടുമെന്ന് ഡബ്ല്യുഎസ്പി സബ് ഡിവിഷൻ കാസർകോട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജലവിതരണം തടസ്സപ്പെടും
കാസർകോട്∙ദേശീയപാത വികസന പ്രവൃത്തിയുടെ ഭാഗമായി വാട്ടർ അതോറിറ്റിയുടെ വിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ കാസർകോട് നഗരസഭ, ചെങ്കള, മധൂർ, മൊഗ്രാൽപുത്തൂർ പഞ്ചായത്തുകളിൽ ശുദ്ധജലവിതരണം തടസ്സപ്പെടുമെന്ന് ഡബ്ല്യുഎസ്പി സബ് ഡിവിഷൻ കാസർകോട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

അധ്യാപക ഒഴിവ്
അഡൂർ∙ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി, യുപി വിഭാഗത്തിൽ കന്നഡ അധ്യാപക ഒഴിവുകളുണ്ട്. കൂടിക്കാഴ്ച നാളെ 10.30ന് സ്കൂളിൽ.

ADVERTISEMENT

അനുമതിപത്രം വാങ്ങണം
ചിറ്റാരിക്കാൽ ∙ ഈസ്റ്റ് എളേരി പഞ്ചായത്ത് പരിധിയിൽ 100 പേരിൽ കൂടുതൽ പങ്കെടുക്കുന്ന പൊതുപരിപാടികൾ, ചടങ്ങുകൾ എന്നിവയ്ക്കു 3 ദിവസം മുൻപ് പഞ്ചായത്തിൽ അറിയിച്ച് അനുമതിപത്രം വാങ്ങേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ 0467 2221035.