മംഗളൂരു ∙വ്യാഴാഴ്ച വൈകിട്ട് മത്സ്യബന്ധനത്തിന് പോയ ബോട്ട് ഇന്നലെ പുലർച്ചെ തിരിച്ച് വരുമ്പോഴാണ് കടലിലെ പാറയിൽ ഇടിച്ച് പ്രൊപ്പല്ലർ തകർന്നത്. മറ്റൊരു ബോട്ടിലെ തൊഴിലാളികൾ അപകടത്തിൽപെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി. ഉള്ളാൾ തീരത്തിനടുത്ത് നയന പി.സുവർണയുടെ ഉടമസ്ഥതയിലുള്ള നവമി ശിവാനി എന്ന ബോട്ടാണ് മുങ്ങിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മംഗളൂരു ∙വ്യാഴാഴ്ച വൈകിട്ട് മത്സ്യബന്ധനത്തിന് പോയ ബോട്ട് ഇന്നലെ പുലർച്ചെ തിരിച്ച് വരുമ്പോഴാണ് കടലിലെ പാറയിൽ ഇടിച്ച് പ്രൊപ്പല്ലർ തകർന്നത്. മറ്റൊരു ബോട്ടിലെ തൊഴിലാളികൾ അപകടത്തിൽപെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി.

ഉള്ളാൾ തീരത്തിനടുത്ത് നയന പി.സുവർണയുടെ ഉടമസ്ഥതയിലുള്ള നവമി ശിവാനി എന്ന ബോട്ടാണ് മുങ്ങിയത്.  ബോട്ടിലുണ്ടായിരുന്ന ഉത്തർപ്രദേശ് സ്വദേശികളായ സമർ ബഹദൂർ, റാം മനോജ്, രോഹിത്ത്, പ്രകാശ്‍, വാസു എന്നിവരെ മറ്റൊരു ബോട്ടിൽ കരയ്ക്ക് എത്തിച്ചു.