പെരിയ ∙ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാർഥികൾ കേരള കേന്ദ്ര സർവകലാശാല സന്ദർശിച്ചു. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിവിധ സ്‌കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട 40 ഹൈസ്‌കൂൾ വിദ്യാർഥികളാണ് സർവകലാശാലയിലെത്തിയത്. പ്രോഗ്രാം കോഓർഡിനേറ്റർ എം.സി.പി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരിയ ∙ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാർഥികൾ കേരള കേന്ദ്ര സർവകലാശാല സന്ദർശിച്ചു.  കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിവിധ സ്‌കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട 40 ഹൈസ്‌കൂൾ വിദ്യാർഥികളാണ് സർവകലാശാലയിലെത്തിയത്. പ്രോഗ്രാം കോഓർഡിനേറ്റർ എം.സി.പി. ജയരാജ്, സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രൊജക്ട് ഓഫിസർ എം.എം.മധുസൂദനൻ, അധ്യാപിക എസ്.എം.ലളിതാംബിക എന്നിവർ നേതൃത്വം നൽകി. സയൻസ് ലാബുകളും ലൈബ്രറിയും സന്ദർശിച്ച വിദ്യാർഥികൾ അധ്യാപകരുമായും ഗവേഷക വിദ്യാർഥികളുമായും സംവദിച്ചു. 

സർവകലാശാലയിലെ കോവിഡ് ലാബിന്റെ പ്രവർത്തനവും വിദ്യാർഥികൾക്ക് വിവരിച്ചു നൽകി. കേരള കേന്ദ്ര സർവകലാശാല എജ്യുക്കേഷൻ വിഭാഗം അധ്യക്ഷൻ പ്രഫ. എം.എൻ. മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ, ബയോകെമിസ്ട്രി ആൻഡ് മോളിക്യുലാർ ബയോളജി വിഭാഗം പ്രഫസർ ഡോ. രാജേന്ദ്ര പിലാങ്കട്ട എന്നിവർ പ്രസംഗിച്ചു.