കാസർഗോഡ് ജില്ലയിൽ ഇന്ന് (05-02-2024); അറിയാൻ, ഓർക്കാൻ
മെഡിക്കൽ കിറ്റ് വിതരണം തൃക്കരിപ്പൂർ ∙ പാലിയേറ്റീവ് രംഗത്ത് നൂതന പദ്ധതിയുമായി തൃക്കരിപ്പൂർ പഞ്ചായത്ത്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ 10ന് ടൗൺ ഹാളിൽ മെഡിക്കൽ കിറ്റ് വിതരണം ചെയ്യും. പരിപാടിയുടെ ഉദ്ഘാടനം ജില്ല മെഡിക്കൽ ഓഫിസർ ഡോ.രാംദാസ് നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ

മെഡിക്കൽ കിറ്റ് വിതരണം
തൃക്കരിപ്പൂർ ∙ പാലിയേറ്റീവ് രംഗത്ത് നൂതന പദ്ധതിയുമായി തൃക്കരിപ്പൂർ പഞ്ചായത്ത്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ 10ന് ടൗൺ ഹാളിൽ മെഡിക്കൽ കിറ്റ് വിതരണം ചെയ്യും. പരിപാടിയുടെ ഉദ്ഘാടനം ജില്ല മെഡിക്കൽ ഓഫിസർ ഡോ.രാംദാസ് നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ അധ്യക്ഷനാകും. പഞ്ചായത്തിന്റെ 2023–24 പദ്ധതിയിൽ 75,000 രൂപ ചെലവിലാണ് വാർഡുകളിലേക്ക് മെഡിക്കൽ കിറ്റ് വിതരണം ചെയ്യുന്നത്. രാത്രികാലങ്ങളിൽ അടിയന്തിര ഘട്ടങ്ങളിൽ അവിടെ തന്നെ രോഗികളുടെ പരിചരണം ഉറപ്പു വരുത്താനാണ് പദ്ധതി നടപ്പിലാക്കുന്നത്.