കാസർഗോഡ് ജില്ലയിൽ ഇന്ന് (06-02-2024); അറിയാൻ, ഓർക്കാൻ
മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേക്ക് അപേക്ഷിക്കാം: ചെറുവത്തൂർ ∙ വെള്ളച്ചാലിലെ ആൺകുട്ടികളുടെ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ അഞ്ചാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കളുടെ കുടുംബ വാർഷിക വരുമാനം 2 ലക്ഷം രൂപ വരെയുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമിന്റെ മാതൃകയും വിശദവിവരങ്ങളും www.stmrs.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫിസ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫിസുകൾ, എംആർഎസ് വെള്ളച്ചാൽ എന്നീ ഓഫിസുകളുമായി ബന്ധപ്പെടാം. അവസാന തീയതി 20. 04994–256162.

ഗവേണിങ് ബോഡി യോഗം 12ന്
കാസർകോട് ∙ ജില്ലാ നിർമിതി കേന്ദ്രം ഗവേണിങ് ബോഡി യോഗം 12ന് 11നു കലക്ടറുടെ ചേംബറിൽ ചേരും.
അഭിമുഖം 9ന്
കാസർകോട് ∙ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്‌സ് – മലയാളം മീഡിയം – ബൈ ട്രാൻസ്ഫർ – കാറ്റഗറി നമ്പർ 497/2022) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് 9നു പിഎസ്‍സി ജില്ലാ ഓഫിസിൽ അഭിമുഖം നടത്തും. അഭിമുഖ മെമ്മോ, അസ്സൽ സർട്ടിഫിക്കറ്റുകൾ, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവയുമായി അഭിമുഖത്തിന് എത്തണമെന്ന് പിഎസ്‌സി ജില്ലാ ഓഫിസർ അറിയിച്ചു.
ഒഴിവുകൾ
കാസർകോട് ∙ ജില്ലയിൽ നിലവിലുള്ളതും പ്രതീക്ഷിക്കുന്നതുമായ ഒഴിവുകളിലേക്കു ഹോം ഗാർഡുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി – 20. അപേക്ഷാഫോമിന്റെ മാതൃക ജില്ലയിലെ ഫയർ സ്റ്റേഷനുകളിൽനിന്നു ലഭിക്കും. 04994–231101.
കുമ്പള ∙ ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജിൽ 600 രൂപ ദിവസവേതനാടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡ്(നൈറ്റ് വാച്ച്മാൻ) ഒഴിവ്. സൈനിക, അർധസൈനിക വകുപ്പിൽനിന്നു വിരമിച്ചവർക്ക് അപേക്ഷിക്കാം. അഭിമുഖം 8ന് 11നു കോളജ് ഓഫിസിൽ. 8547005058.
ഹാജരാകണം
എൻമകജെ ∙ കെട്ടിട നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ഫീൽഡ് വെരിഫിക്കേഷൻ നടത്തി കെട്ടിടങ്ങൾ അളന്നു തിട്ടപ്പെടുത്തി ഡേറ്റ എൻട്രി നടത്തുന്നതിനു സിവിൽ എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ഐടിഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഐടിഐ സർവേയർ യോഗ്യത ഉള്ളവർ പഞ്ചായത്ത് സെക്രട്ടറി മുൻപാകെ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.