കുണ്ടംകുഴിയിൽ ഇൻഡോർ സ്റ്റേഡിയം നിർമാണം തുടങ്ങി
കുണ്ടംകുഴി∙ ഷട്ടിൽ ഫ്രൻഡ്സിന്റെ നേതൃത്വത്തിൽ കുണ്ടംകുഴിയിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ബാഡ്മിന്റൺ ഷട്ടിൽ ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം സി.എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രമണി, ബേഡഡുക്ക

കുണ്ടംകുഴി∙ ഷട്ടിൽ ഫ്രൻഡ്സിന്റെ നേതൃത്വത്തിൽ കുണ്ടംകുഴിയിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ബാഡ്മിന്റൺ ഷട്ടിൽ ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം സി.എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രമണി, ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.മാധവൻ, ടി.വരദരാജ്, ലതാ ഗോപി, സാവിത്രി, ദാമോദരൻ ജയപുരം, എം.അനന്തൻ, പി.കെ.ഗോപാലൻ, കുഞ്ഞികൃഷ്ണൻ മാടക്കൽ, മുരളീധരൻ മലാങ്ങാട്, ശിവൻ ചൂരിക്കോട്, കെ.അശോകൻ നായർ, രാജേന്ദ്രൻ മൊട്ടമ്മൽ, നിമ്യ പ്രദീപ്, കുഞ്ഞികൃഷ്ണൻ, പ്രദീപ് മാടക്കൽ എന്നിവർ പ്രസംഗിച്ചു.