രാജപുരം∙ പാതയോരത്ത് നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനം തീ വച്ച് നശിപ്പിച്ച നിലയിൽ. കേരള കൗമുദി പ്രാദേശിക ലേഖകൻ പാണത്തൂർ പരിയാരത്തെ പുല്ലോലിക്കല്‍ പി.കെ.ഗണേശന്റെ വാഹനമാണ് ചൊവ്വാഴ്ച രാത്രി നശിപ്പിച്ചത്. ഗണേശന്റെ ഭാര്യയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് വാഹനം. റാണിപുരത്ത് ഗണേശന്റെ ഉടമസ്ഥതയിൽ കെട്ടിട നിർമാണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജപുരം∙ പാതയോരത്ത് നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനം തീ വച്ച് നശിപ്പിച്ച നിലയിൽ. കേരള കൗമുദി പ്രാദേശിക ലേഖകൻ പാണത്തൂർ പരിയാരത്തെ പുല്ലോലിക്കല്‍ പി.കെ.ഗണേശന്റെ വാഹനമാണ് ചൊവ്വാഴ്ച രാത്രി നശിപ്പിച്ചത്. ഗണേശന്റെ ഭാര്യയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് വാഹനം.

റാണിപുരത്ത് ഗണേശന്റെ ഉടമസ്ഥതയിൽ കെട്ടിട നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പാതയോരത്ത് വാഹനം നിർത്തിയിട്ട് പോയതായിരുന്നു. രാവിലെയാണ് വാഹനം തീ വച്ച് നശിപ്പിച്ച നിലയിൽ കണ്ടത്. രാജപുരം പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.