ആയുർവേദ തെറപ്പിസ്റ്റ് നിയമനം: കാഞ്ഞങ്ങാട് ∙ ജില്ലയിൽ നാഷനൽ ആയുഷ് മിഷൻ മുഖേന ഗവ. ആയുർവേദ സ്ഥാപനങ്ങളിലേക്ക് കരാർ അടിസ്ഥാനത്തിൽ ആയുർവേദ തെറപ്പിസ്റ്റ് നിയമനം നടത്തുന്നു. യോഗ്യത: സംസ്ഥാന സർക്കാർ അംഗീകൃത ആയുർവേദ തെറപ്പിസ്റ്റ് കോഴ്‌സ് പാസായിരിക്കണം. പ്രായപരിധി: 2024 ഫെബ്രുവരി 9ന് 40 വയസ്സ്. ശമ്പളം: 14,700 രൂപ. അഭിമുഖം 17ന് 10നു പടന്നക്കാട് ജില്ലാ ആയുർവേദ ആശുപത്രിയിലെ നാഷനൽ ആയുഷ് മിഷൻ ഓഫിസിൽ. 8848002953.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മദ്രസ അധ്യാപക ക്ഷേമനിധി വിഹിതം
കാസർകോട് ∙ കേരള മദ്രസ അധ്യാപക ക്ഷേമനിധി വിഹിതം മാർച്ച് 10ന് അകം തപാൽ ഓഫിസിൽ അടയ്ക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. 0495–2966577.

തൊഴിൽ മേള 17ന് 
കാസർകോട് ∙ സർക്കാരിന്റെ ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി കന്നഡ ഭാഷ ന്യൂനപക്ഷ മേഖലയിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്കായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ 17ന് തൊഴിൽ മേള നടത്തും. അഭിമുഖം ഒരുക്കുന്നതിനു താൽപര്യമുള്ള സ്ഥാപനങ്ങൾക്ക് ബന്ധപ്പെടാം. 7592921751.   kshreekdisc.kgd@gmail.com 

സാങ്കേതിക ശിൽപശാല 19നും 20നും
നീലേശ്വരം ∙ നൂതന സാങ്കേതികവിദ്യയിൽ പഴവർഗങ്ങൾ ഉപയോഗിച്ച് ഐസ്‌ക്രീം ഉണ്ടാക്കുന്നതിനു സാങ്കേതിക ശിൽപശാല (ടെക്‌നോളജി ക്ലിനിക്) ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പടന്നക്കാട് കാർഷിക കോളജിൽ 19, 20 തീയതികളിൽ നടത്തും.  അവസാന തീയതി 15. 9633939391.