മംഗളൂരു∙പല കേസുകളിലായി പിടികൂടിയ വിവിധ ലഹരി മരുന്നുകൾ നശിപ്പിച്ച് പൊലീസ്. ലഹരി മുക്ത ജില്ല എന്ന പ്രചാരണത്തിന്റെ ഭാഗമായി മംഗളൂരു സിറ്റി പൊലീസ് കമ്മിഷണറേറ്റിന് കീഴിലെ 9 പൊലീസ് സ്റ്റേഷനുകളിലായി 34 ലഹരി കടത്തു കേസുകളിൽ പിടിച്ച 65 ലക്ഷം രൂപ വില വരുന്ന 220 കിലോ ഗ്രാം കഞ്ചാവ്, 193 ഗ്രാം എംഡിഎംഎ തുടങ്ങിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മംഗളൂരു∙പല കേസുകളിലായി പിടികൂടിയ വിവിധ ലഹരി മരുന്നുകൾ നശിപ്പിച്ച് പൊലീസ്. ലഹരി മുക്ത ജില്ല എന്ന പ്രചാരണത്തിന്റെ ഭാഗമായി മംഗളൂരു സിറ്റി പൊലീസ് കമ്മിഷണറേറ്റിന് കീഴിലെ 9 പൊലീസ് സ്റ്റേഷനുകളിലായി 34 ലഹരി കടത്തു കേസുകളിൽ പിടിച്ച 65 ലക്ഷം രൂപ വില വരുന്ന 220 കിലോ ഗ്രാം കഞ്ചാവ്, 193 ഗ്രാം എംഡിഎംഎ തുടങ്ങിയ ലഹരി വസ്തുക്കളാണ് കോടതിയുടെ അനുമതിയോടെ നശിപ്പിച്ചത്. മുൾകിയിലെ റീ സസ്റ്റൈനബിലിറ്റി ഹെൽത്ത് കെയർ സൊല്യൂഷൻസിലാണ് സിറ്റി പൊലീസ് കമ്മിഷണർ അനുപം അഗർവാളിന്റെ നേതൃത്വത്തിൽ ശാസ്ത്രീയമായ രീതിയിൽ ഇവ കത്തിച്ചു കളഞ്ഞത്. മംഗളൂരു നഗര പരിധിയിൽ പ്രത്യേക ലഹരി വിരുദ്ധ സ്ക്വാഡ് പ്രവർത്തനം തുടങ്ങി എന്നും പരിശോധനകൾ ശക്തമാക്കുമെന്നും കമ്മിഷണർ പറഞ്ഞു.