കാസർകോട്∙വെള്ളം സുലഭമായി ലഭിക്കുന്ന പ്രദേശത്ത് ഒരു രാത്രി പിന്നിട്ടപ്പോൾ കിണർ കാലി. കറന്തക്കാട് മധൂർ റോഡ് സമീപം താമസിക്കുന്ന എച്ച്.രാധാകൃഷ്ണന്റെ വീട്ടുകിണറ്റിൽ വെള്ളിയാഴ്ച ആറടിയോളം വെള്ളമുണ്ടായിരുന്നു. മോട്ടർ പമ്പ് ചെയ്ത് 3000 ലീറ്റർ സംഭരണ ശേഷിയുള്ള ടാങ്കിൽ നിറച്ച ശേഷമായിരുന്നു അത്. എന്നാൽ ശനിയാഴ്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട്∙വെള്ളം സുലഭമായി ലഭിക്കുന്ന പ്രദേശത്ത് ഒരു രാത്രി പിന്നിട്ടപ്പോൾ കിണർ കാലി. കറന്തക്കാട് മധൂർ റോഡ് സമീപം താമസിക്കുന്ന എച്ച്.രാധാകൃഷ്ണന്റെ വീട്ടുകിണറ്റിൽ വെള്ളിയാഴ്ച ആറടിയോളം വെള്ളമുണ്ടായിരുന്നു. മോട്ടർ പമ്പ് ചെയ്ത് 3000 ലീറ്റർ സംഭരണ ശേഷിയുള്ള ടാങ്കിൽ നിറച്ച ശേഷമായിരുന്നു അത്.എന്നാൽ ശനിയാഴ്ച രാവിലെ കിണർ നോക്കിയപ്പോൾ കാലി.

മുക്കാൽ കിലോമീറ്റർ അകലെ ഒരു കുഴൽ കിണർ കുഴിക്കുന്ന ശബ്ദം രാത്രി കേട്ടിരുന്നു.അതാണോ ഇങ്ങനെ വെള്ളം ഒഴിയാൻ കാരണമെന്നു സംശയിക്കുന്നു. എന്നാൽ തൊട്ടടുത്തുള്ള കിണറ്റിൽ വെള്ളം ഉണ്ട്. 20 അടിയോളം ആഴം ഉള്ളതാണ് കിണർ. 20 വർഷമായി ഇവിടെ താമസിക്കുന്ന രാധാകൃഷ്ണനു ഒരു രാത്രി പിന്നിട്ടപ്പോൾ കിണറ്റിൽ വെള്ളം അപ്രത്യക്ഷമായത് ആദ്യ അനുഭവം.

ADVERTISEMENT

മധൂർ പഞ്ചായത്തിൽ ഉൾപ്പെട്ടതാണ് സ്ഥലം. പഞ്ചായത്ത് വക ഇവിടെ ജല വിതരണം ഇല്ല. ജല അതോറിറ്റി പൈപ്പ് ലൈൻ വഴി വെള്ളം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് രാധാകൃഷ്ണൻ.