ശുദ്ധജല വിതരണം മുടങ്ങും കാസർകോട്∙ ദേശീയപാത നിർമാണ പ്രവൃത്തിയുടെ ഭാഗമായി പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിനാൽ ഇന്നും നാളെയും വാട്ടർ അതോറിറ്റിയുടെ ബിആർഡ‍ിസിയുടെ ശുദ്ധജല പദ്ധതിയിൽ അജാനൂർ, പള്ളിക്കര, ഉദുമ പഞ്ചായത്തുകളിലും കാഞ്ഞങ്ങാട് നഗരസഭയിലെ ചില പ്രദേശങ്ങളിലെയും ശുദ്ധജല വിതരണം മുടങ്ങുമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശുദ്ധജല വിതരണം മുടങ്ങും; കാസർകോട്∙ ദേശീയപാത നിർമാണ പ്രവൃത്തിയുടെ ഭാഗമായി പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിനാൽ ഇന്നും നാളെയും വാട്ടർ അതോറിറ്റിയുടെ ബിആർഡ‍ിസിയുടെ ശുദ്ധജല പദ്ധതിയിൽ അജാനൂർ, പള്ളിക്കര, ഉദുമ പഞ്ചായത്തുകളിലും കാഞ്ഞങ്ങാട് നഗരസഭയിലെ ചില  പ്രദേശങ്ങളിലെയും ശുദ്ധജല വിതരണം മുടങ്ങുമെന്ന്  അസി.എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

രക്തദാന ക്യാംപ് നാളെ
മാർപ്പിനടുക്ക ∙ മാർപ്പിനടുക്ക മൈത്രി ലൈബ്രറി ആൻഡ് റീഡിങ് റൂം മൈത്രി കൂട്ടായ്മയുടെ രക്തദാന ക്യാംപ് നാളെ കുംബഡാജെ പഞ്ചായത്ത് ഓഫിസ് പരിസരത്ത് നടക്കും.വിവരങ്ങൾക്ക്: 9447490244