വനിതാ കമ്മിഷൻ അദാലത്ത് നാളെ കാസർകോട്∙വനിതാ കമ്മിഷൻ ജില്ലാതല അദാലത്ത് നാളെ 10നു കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. പാലിയേറ്റീവ് നഴ്സ് കാഞ്ഞങ്ങാട്∙ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്ത് പ്രോജക്ട് മുഖേന ഒരു വർഷത്തേക്ക് പാലിയേറ്റീവ് നഴ്സ് ഒഴിവ്. യോഗ്യത: എഎൻഎം, അല്ലെങ്കിൽ ജെപിഎച്ച്എൻ, 3 മാസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വനിതാ കമ്മിഷൻ അദാലത്ത് നാളെ
കാസർകോട്∙വനിതാ കമ്മിഷൻ ജില്ലാതല അദാലത്ത് നാളെ 10നു കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.

പാലിയേറ്റീവ് നഴ്സ് 
കാഞ്ഞങ്ങാട്∙ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്ത് പ്രോജക്ട് മുഖേന ഒരു വർഷത്തേക്ക് പാലിയേറ്റീവ് നഴ്സ് ഒഴിവ്. യോഗ്യത: എഎൻഎം, അല്ലെങ്കിൽ ജെപിഎച്ച്എൻ, 3 മാസം ബിസിസിപിഎഎൻ അല്ലെങ്കിൽ ഒസിസിപിഎഎൻ കോഴ്സ്, അല്ലെങ്കിൽ ബിഎസ്‌സി നഴ്‌സിങ്/ജിഎൻഎം വിത്ത് ഹെൽത്ത് സർവീസ്, അംഗീകൃത 45 ദിവസത്തെ ബിസിസിപിഎഎൻ കോഴ്സ്. അഭിമുഖം മാർച്ച് 3ന് 10നു കുടുംബാരോഗ്യ കേന്ദ്രത്തിൽ. അജാനൂർ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. 0467–2209711.

പരിശീലന കോഴ്സ്
കാസർകോട്∙കേന്ദ്രസർക്കാർ നൈപുണ്യ വികസന മന്ത്രാലയവും പിഎംശ്രീ കേന്ദ്രീയ വിദ്യാലയവും (നമ്പർ 2) ചേർന്ന് അസിസ്റ്റന്റ് യോഗ ഇൻസ്ട്രക്ടർ പരിശീലന കോഴ്സ് മാർച്ച് 1 മുതൽ ആരംഭിക്കുന്നു. 270 മണിക്കൂറാണ് കോഴ്സിന്റെ ദൈർഘ്യം. 40 സീറ്റുകളാണുള്ളത്. പത്താം ക്ലാസ് പാസായ, 15നും 45നും ഇടയിൽ പ്രായമുള്ളവർക്കു അപേക്ഷിക്കാം. അപേക്ഷാഫോം സ്കൂൾ ഓഫിസിൽ നിന്നു ലഭിക്കും.  അപേക്ഷയ്ക്കൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോ, പത്താം ക്ലാസ് സർട്ടിഫിക്കറ്റ് പകർപ്പ്, ആധാർ കാർഡ് പകർപ്പ് എന്നിവയും നൽകണം. ഇമെയിൽ ഐഡിക്കൊപ്പം ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറും ഉണ്ടായിരിക്കണം. അവസാന തീയതി 27.