പാലത്തിന്റെ കൈവരി തകർത്തതായി പരാതി
പാണത്തൂർ∙ വ്യക്തിയുടെ പറമ്പിൽ കുഴൽക്കിണർ കുഴിക്കാൻ വാഹനം കടന്നുപോകുന്നതിന് പഞ്ചായത്ത്പാലത്തിന്റെ കൈവരി തകർത്തതായി പരാതി. പനത്തടി പഞ്ചായത്ത് 12ാം വാർഡിലെ നെല്ലിത്തോട് അമ്പതേക്കർ-പുളിംകൊച്ചി കോളനി റോഡിൽ നെല്ലിത്തോടുള്ള പാലത്തിന്റെ കൈവരിയാണ് ഇടിച്ചുതകർത്തത്. കഴിഞ്ഞ സാമ്പത്തിക വർഷം 9 ലക്ഷം രൂപ

പാണത്തൂർ∙ വ്യക്തിയുടെ പറമ്പിൽ കുഴൽക്കിണർ കുഴിക്കാൻ വാഹനം കടന്നുപോകുന്നതിന് പഞ്ചായത്ത്പാലത്തിന്റെ കൈവരി തകർത്തതായി പരാതി. പനത്തടി പഞ്ചായത്ത് 12ാം വാർഡിലെ നെല്ലിത്തോട് അമ്പതേക്കർ-പുളിംകൊച്ചി കോളനി റോഡിൽ നെല്ലിത്തോടുള്ള പാലത്തിന്റെ കൈവരിയാണ് ഇടിച്ചുതകർത്തത്. കഴിഞ്ഞ സാമ്പത്തിക വർഷം 9 ലക്ഷം രൂപ ചെലവഴിച്ചാണ് പഞ്ചായത്ത് റോഡും പാലവും നവീകരിച്ചത്. നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്.