കാട്ടുപന്നികൾ ബാക്കിവച്ച മരച്ചീനിക്കൃഷിയിലെ വിളവ് 24 കിലോഗ്രാം ഭാരമുള്ള കപ്പ
പറമ്പ∙കാട്ടുപന്നികൾ നശിപ്പിച്ച മരച്ചീനി കൃഷിയിൽ ബാക്കിയായ ഒരു മൂടിൽനിന്നു കിട്ടിയത് 24 കിലോഗ്രാം കപ്പ. ഒരു കിഴങ്ങിന്റെ മാത്രം തൂക്കം 16 കിലോഗ്രാം. വെസ്റ്റ് എളേരി പറമ്പയിലെ ബിനു ജോൺ തുരുത്തേലിന്റെ കൃഷിയിടത്തിൽനിന്നാണ് ഈ ഭീമൻ കപ്പക്കിഴങ്ങ് ലഭിച്ചത്. ഏതാനും മാസങ്ങൾക്കു മുൻപാണ് ഇദ്ദേഹത്തിന്റെ

പറമ്പ∙കാട്ടുപന്നികൾ നശിപ്പിച്ച മരച്ചീനി കൃഷിയിൽ ബാക്കിയായ ഒരു മൂടിൽനിന്നു കിട്ടിയത് 24 കിലോഗ്രാം കപ്പ. ഒരു കിഴങ്ങിന്റെ മാത്രം തൂക്കം 16 കിലോഗ്രാം. വെസ്റ്റ് എളേരി പറമ്പയിലെ ബിനു ജോൺ തുരുത്തേലിന്റെ കൃഷിയിടത്തിൽനിന്നാണ് ഈ ഭീമൻ കപ്പക്കിഴങ്ങ് ലഭിച്ചത്. ഏതാനും മാസങ്ങൾക്കു മുൻപാണ് ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലെ 5000 മൂട് കപ്പ പൂർണമായും കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത്. ഒരു മൂട് കപ്പയിൽനിന്നു 600 രൂപ വരുമാനം കിട്ടിയാൽത്തന്നെ 30 ലക്ഷം രൂപ ലഭിക്കേണ്ടതായിരുന്നുവെന്നും ഈ കർഷകൻ പറയുന്നു.