തൃക്കരിപ്പൂർ ∙ എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനി വിജയിച്ചാൽ ഒരു കേന്ദ്രമന്ത്രിയെ കാസർകോട് ലോക്സഭാ മണ്ഡലത്തിനു ലഭിക്കുമെന്നു ബിജെപി ജില്ലാ പ്രസിഡന്റ് രവീശതന്ത്രി കുണ്ടാർ. എൻഡിഎ തൃക്കരിപ്പൂർ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടത്–വലത് മുന്നണികളെ സ്ഥാനാർഥികളെ വോട്ടർമാർ തള്ളിക്കളഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ടി.കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എ.വേലായുധൻ, എൻഡിഎ തൃക്കരിപ്പൂർ മണ്ഡലം കൺവീനർ കെ.കുഞ്ഞിക്കൃഷ്ണൻ, ബിജെപി മണ്ഡലം പ്രസിഡന്റ്  ടി.വി.ഷിബിൻ, സംസ്ഥാന കൗൺസിൽ അംഗം എം.ഭാസ്ക്കരൻ, നിലേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി എ.വി.രാജീവൻ, തൃക്കരിപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി കെ.ടി.വി.മോഹനൻ എന്നിവർ പ്രസംഗിച്ചു.