കാസർകോട് ജില്ലയിൽ ഇന്ന് (21-03-2024); അറിയാൻ, ഓർക്കാൻ
പ്രാർഥനാ സമ്മേളനം ഇന്ന് മൊഗ്രാൽപുത്തൂർ∙റമസാൻ പതിനൊന്നാം രാവും വെള്ളിയാഴ്ച രാവും സംഗമിക്കുന്ന ഇന്ന് 9നു കോട്ടക്കുന്ന് മർകസ് മൈമൻ ക്യാംപസിൽ പ്രാർഥനാ സമ്മേളനം നടക്കും. സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി മുനീറുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്യും. മർകസ് മൈമൻ ജനറൽ സെക്രട്ടറി സഈദ് സഅദി

പ്രാർഥനാ സമ്മേളനം ഇന്ന്; മൊഗ്രാൽപുത്തൂർ∙റമസാൻ പതിനൊന്നാം രാവും വെള്ളിയാഴ്ച രാവും സംഗമിക്കുന്ന ഇന്ന് 9നു കോട്ടക്കുന്ന് മർകസ് മൈമൻ ക്യാംപസിൽ പ്രാർഥനാ സമ്മേളനം നടക്കും. സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി മുനീറുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്യും. മർകസ് മൈമൻ ജനറൽ സെക്രട്ടറി സഈദ് സഅദി കോട്ടക്കുന്ന് അധ്യക്ഷത വഹിക്കും.
‘കവിയുടെ കാൽപാടുകൾ’പുസ്തക ചർച്ച 24 ന്
അമ്പലത്തറ∙മഹാകവി പി.കുഞ്ഞിരാമൻ നായരുടെ ആത്മകഥാംശമുള്ള കൃതിയായ ‘കവിയുടെ കാൽപാടുകൾ’50 വർഷം പിന്നിടുന്നതിന്റെ ഭാഗമായി കേശവ്ജി സ്മാരക പൊതുജന വായനശാലയിൽ 24ന് 4ന് ചർച്ച നടത്തും. കേന്ദ്ര സർവകലാശാല എംഎ മലയാളം റാങ്ക് ജേതാവും എഴുത്തുകാരിയുമായ ദേവിക ഗംഗൻ വിഷയം അവതരിപ്പിക്കും. പിയുടെ മകൻ വി.രവീന്ദ്രൻ നായർ മുഖ്യാതിഥിയാകും.