കാസർകോട് ജില്ലയിൽ ഇന്ന് (27-03-2024); അറിയാൻ, ഓർക്കാൻ
സൗജന്യ മെഡിക്കൽ ക്യാംപ്: തായന്നൂർ ∙ സെന്റർ ഫോർ റിസർച് ആൻഡ് ഡവലപ്മെന്റ് നീലേശ്വരം, കോടോം ബേളൂർ പ്രോജക്ട് ലവൽ ട്രൈബൽ ഡവലപ്മെന്റ് കമ്മിറ്റി, വില്ലേജ് പ്ലാനിങ് കമ്മിറ്റികൾ എന്നിവ മംഗളൂരു യെനപ്പോയ മെഡിക്കൽ കോളജ് ആശുപത്രിയുമായി സഹകരിച്ച് ഇന്നു രാവിലെ 9.30ന് തായന്നൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. ജനറൽ മെഡിസിൻ, ഗൈനക്കോളജി, കുട്ടികളുടെ വിഭാഗം, അസ്ഥി രോഗം, ത്വക്ക് വിഭാഗം, ഇഎൻടി, ദന്ത രോഗം എന്നിവയിൽ പരിശോധന നടത്തും.