ഇന്ന്: വേനൽ മഴയ്ക്ക് സാധ്യത. കനത്ത ചൂടിനെത്തുടർന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാലകൃഷ്ണൻ മാങ്ങാട് അനുസ്മരണം നാളെ
കാസർകോട്∙ ബാലകൃഷ്ണൻ മാങ്ങാട് അനുസ്മരണ സമിതി കാസർകോട് സാഹിത്യവേദിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അനുസ്മരണം നാളെ 2.30ന് ഹോട്ടൽ സിറ്റി ടവറിൽ നടക്കും. എഴുത്തുകാരൻ ഇ. ഉണ്ണിക്കൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും. റഹ്മാൻ തായലങ്ങാടി അധ്യക്ഷത വഹിക്കും.