കാസർകോട് ജില്ലയിൽ ഇന്ന് (06-04-2024); അറിയാൻ, ഓർക്കാൻ
ഗതാഗതംനിരോധിച്ചു കാസർകോട് ∙ പെർള - സൂരംബയൽ റോഡിൽ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ 11 മുതൽ 30 ദിവസത്തേക്ക് ഈ റോഡ് വഴിയുള്ള വലിയ വാഹനങ്ങളുടെ (ബസ്, ലോറി, ചരക്കുവാഹനങ്ങൾ തുടങ്ങിയവ) ഗതാഗതം പൂർണമായും നിരോധിച്ചു. ഇതുവഴി കടന്നുപോകേണ്ട വലിയ വാഹനങ്ങൾ സ്വർഗ - കാട്ടുകുക്കെ റോഡും മറ്റ് അനുയോജ്യ റോഡുകളും

ഗതാഗതം നിരോധിച്ചു
കാസർകോട് ∙ പെർള - സൂരംബയൽ റോഡിൽ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ 11 മുതൽ 30 ദിവസത്തേക്ക് ഈ റോഡ് വഴിയുള്ള വലിയ വാഹനങ്ങളുടെ (ബസ്, ലോറി, ചരക്കുവാഹനങ്ങൾ തുടങ്ങിയവ) ഗതാഗതം പൂർണമായും നിരോധിച്ചു. ഇതുവഴി കടന്നുപോകേണ്ട വലിയ വാഹനങ്ങൾ സ്വർഗ - കാട്ടുകുക്കെ റോഡും മറ്റ് അനുയോജ്യ റോഡുകളും ഉപയോഗിക്കണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.