കുഴഞ്ഞുവീണ യാത്രക്കാരിക്ക് തുണയായി ബസ് ജീവനക്കാർ
വെള്ളരിക്കുണ്ട്∙ ബസ് യാത്രയ്ക്കിടയിൽ കുഴഞ്ഞുവീണ യാത്രക്കാരിയെ ബസ് ജീവനക്കാർ ആശുപത്രിയിലെത്തിച്ചു. കാഞ്ഞങ്ങാട് നിന്നു കൊന്നക്കാടേക്ക് പുറപ്പെട്ട ശ്രീ മുത്തപ്പൻ ബസിൽ യാത്ര ചെയ്ത സ്ത്രീയാണ് കുന്നുംകൈ പാങ്കയത്ത് എത്തിയപ്പോൾ തളർന്നുവീണത്. ഇതോടെ, വരക്കാട് എളേരി വഴി പോകേണ്ടിയിരുന്ന ബസ് റൂട്ട് മാറി

വെള്ളരിക്കുണ്ട്∙ ബസ് യാത്രയ്ക്കിടയിൽ കുഴഞ്ഞുവീണ യാത്രക്കാരിയെ ബസ് ജീവനക്കാർ ആശുപത്രിയിലെത്തിച്ചു. കാഞ്ഞങ്ങാട് നിന്നു കൊന്നക്കാടേക്ക് പുറപ്പെട്ട ശ്രീ മുത്തപ്പൻ ബസിൽ യാത്ര ചെയ്ത സ്ത്രീയാണ് കുന്നുംകൈ പാങ്കയത്ത് എത്തിയപ്പോൾ തളർന്നുവീണത്. ഇതോടെ, വരക്കാട് എളേരി വഴി പോകേണ്ടിയിരുന്ന ബസ് റൂട്ട് മാറി വെള്ളരിക്കുണ്ട് ആശുപത്രിയിലെത്തിച്ചു. ബന്ധുക്കൾ എത്തിയ ശേഷമാണ് ബസ് യാത്ര തുടർന്നത്.