കളിയാട്ട ഉത്സവം ഇന്ന്: ഭീമനടി∙ ചെന്നടുക്കം ജീരകപ്പാറ വിഷ്ണുമൂർത്തി ക്ഷേത്ര കളിയാട്ട ഉത്സവം ഇന്ന് തുടങ്ങും. രാവിലെ 6ന് കൊടിയേറ്റ്. വൈകിട്ട് 6ന് കമ്മാടം ഭഗവതിക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന കാഴ്ചവരവ് ഘോഷയാത്ര.7ന് ദീപാരാധന, തെയ്യം തുടങ്ങൽ. തുടർന്ന് ബീരൻ തെയ്യംപുറപ്പാട്, അന്നദാനം, വിഷ്ണുമൂർത്തിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കളിയാട്ട ഉത്സവം ഇന്ന്:  ഭീമനടി∙ ചെന്നടുക്കം ജീരകപ്പാറ വിഷ്ണുമൂർത്തി ക്ഷേത്ര കളിയാട്ട ഉത്സവം ഇന്ന് തുടങ്ങും. രാവിലെ 6ന് കൊടിയേറ്റ്. വൈകിട്ട് 6ന് കമ്മാടം ഭഗവതിക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന കാഴ്ചവരവ് ഘോഷയാത്ര. 7ന് ദീപാരാധന, തെയ്യം തുടങ്ങൽ. തുടർന്ന് ബീരൻ തെയ്യംപുറപ്പാട്, അന്നദാനം, വിഷ്ണുമൂർത്തിയുടെ തോറ്റം പുറപ്പാട്, ഹരീന്ദ്രൻ നീലേശ്വരത്തിന്റെ ആധ്യാത്മിക പ്രഭാഷണം, കൈകൊട്ടിക്കളി, പൊട്ടൻതെയ്യത്തിന്റെ തോറ്റം പുറപ്പാട്, നാളെ പുലർച്ചെ 2 മുതൽ, നാട്ടുമൂർത്തി, പൊട്ടൻതെയ്യം, കരിഞ്ചാമുണ്ഡി, ഗുളികൻ, തെയ്യങ്ങൾ അരങ്ങിലെത്തും. ഉച്ചയ്ക്ക് അന്നദാനം. തുടർന്ന് വിഷ്ണുമൂർത്തിയുടെ പുറപ്പാട്. 6ന് ക്ഷേത്രപ്രദക്ഷിണം ആറാടിക്കൽ ചടങ്ങുകളോടെ സമാപനം.