കാട്ടാനകൾക്കു പിന്നാലെ കാട്ടുപോത്തുകളും; കർഷകർക്ക് ഇരട്ടി ദുരിതം
കാനത്തൂർ ∙ കാട്ടാനകൾക്കു പിന്നാലെ കാട്ടുപോത്തുകളും കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെ കർഷകർക്കു ഇരട്ടി ദുരിതം. നീരവളപ്പിലെ സി.മണികണ്ഠന്റെ 3 വർഷം പ്രായമായ നൂറിലേറെ കമുകിൻ തൈകളാണ് കാട്ടുപോത്തുകൾ ഒരാഴ്ചയ്ക്കിടെ നശിപ്പിച്ചത്. കഴിഞ്ഞ വർഷം ആനക്കൂട്ടം കയറി കുറെ കമുകിൻ തൈകൾ നശിപ്പിച്ചിരുന്നു. വനപ്രദേശത്തു

കാനത്തൂർ ∙ കാട്ടാനകൾക്കു പിന്നാലെ കാട്ടുപോത്തുകളും കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെ കർഷകർക്കു ഇരട്ടി ദുരിതം. നീരവളപ്പിലെ സി.മണികണ്ഠന്റെ 3 വർഷം പ്രായമായ നൂറിലേറെ കമുകിൻ തൈകളാണ് കാട്ടുപോത്തുകൾ ഒരാഴ്ചയ്ക്കിടെ നശിപ്പിച്ചത്. കഴിഞ്ഞ വർഷം ആനക്കൂട്ടം കയറി കുറെ കമുകിൻ തൈകൾ നശിപ്പിച്ചിരുന്നു.
വനപ്രദേശത്തു കാട്ടുപോത്ത് കഴിഞ്ഞ 2 വർഷത്തോളമായി ഉണ്ടെങ്കിലും ഇവിടെ ഭീമമായ രീതിയിൽ കൃഷി നശിപ്പിക്കുന്നതു ആദ്യമാണ്. പുലർച്ചെയാണ് കാട്ടുപോത്തിൻ കൂട്ടങ്ങൾ എത്തുന്നത്. 9 എണ്ണം ഉള്ളതായി മണികണ്ഠൻ പറഞ്ഞു. തോട്ടത്തിനു ചുറ്റും പച്ച വല കെട്ടിയിട്ടുണ്ടെങ്കിലും അതു മറികടന്നാണ് ഇവ എത്തുന്നത്. കമുകിൻ തൈകളുടെ ഒലികളും തിരികളും വ്യാപകമായി തിന്നു നശിപ്പിച്ചു. കാട്ടുപോത്തുകളുടെ എണ്ണത്തിൽ വലിയ വർധനയാണ് അടുത്തകാലത്ത് ഉണ്ടായിട്ടുള്ളത്.