കാസർകോട് ജില്ലയിൽ ഇന്ന് (14-04-2024); അറിയാൻ, ഓർക്കാൻ
തിമിര നിർണയ ക്യാംപ് 21ന്: നീർച്ചാൽ ∙ ബേള കൗമുദി ഗ്രാമീണ നേത്രാലയയും അൻവിത അച്ചീവ് ട്രസ്റ്റും നടത്തുന്ന കണ്ണ് പരിശോധനയും തിമിര നിർണയ ക്യാംപും 21ന് രാവിലെ 9.00 മുതൽ 12 വരെ നടക്കും. ഫോൺ: 9446544155

തിമിര നിർണയ ക്യാംപ് 21ന്
നീർച്ചാൽ ∙ ബേള കൗമുദി ഗ്രാമീണ നേത്രാലയയും അൻവിത അച്ചീവ് ട്രസ്റ്റും നടത്തുന്ന കണ്ണ് പരിശോധനയും തിമിര നിർണയ ക്യാംപും 21ന് രാവിലെ 9.00 മുതൽ 12 വരെ നടക്കും. ഫോൺ: 9446544155
കാലാവസ്ഥ
∙തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ നേരിയ തോതിൽ വേനൽമഴയ്ക്കു സാധ്യത. താപനില ഉയരാൻ സാധ്യത ഉള്ളതിനാൽ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.