ചെറുവത്തൂർ റെയിൽവേ ട്രാക്കിൽ ലിഫ്റ്റ് വരുന്നു
ചെറുവത്തൂർ ∙ റെയിൽവേ സ്റ്റേഷന് സമീപത്തെ ട്രാക്കിൽ നിന്ന് ഇളക്കിമാറ്റിയ ട്രോളി പാത്തിനു പകരം സ്റ്റേഷനിൽ ലിഫ്റ്റ് സംവിധാനം ഒരുങ്ങുന്നു. ഇരുപ്ലാറ്റ്ഫോമിനേയും ബന്ധിപ്പിക്കുന്ന ലിഫ്റ്റ് നിർമാണം തുടങ്ങി. ട്രോളി പാത്ത് ഇളക്കി മാറ്റിയതുകാരണം സ്റ്റേഷനിലെ ഇരുപ്ലാറ്റ്ഫോമിലെത്താൻ രോഗികളും അംഗപരിമിതരും

ചെറുവത്തൂർ ∙ റെയിൽവേ സ്റ്റേഷന് സമീപത്തെ ട്രാക്കിൽ നിന്ന് ഇളക്കിമാറ്റിയ ട്രോളി പാത്തിനു പകരം സ്റ്റേഷനിൽ ലിഫ്റ്റ് സംവിധാനം ഒരുങ്ങുന്നു. ഇരുപ്ലാറ്റ്ഫോമിനേയും ബന്ധിപ്പിക്കുന്ന ലിഫ്റ്റ് നിർമാണം തുടങ്ങി. ട്രോളി പാത്ത് ഇളക്കി മാറ്റിയതുകാരണം സ്റ്റേഷനിലെ ഇരുപ്ലാറ്റ്ഫോമിലെത്താൻ രോഗികളും അംഗപരിമിതരും അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ചു മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് പൊളിച്ചു മാറ്റിയ ട്രോളി പാത്തിനു പകരം ലിഫ്റ്റ് നിർമിക്കുന്നത്.