വിഷുവിപണി: പച്ചക്കറി വിൽപന നടത്തി
കാഞ്ഞങ്ങാട് ∙ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആഴ്ച്ച ചന്തകളിലും ഇക്കോ ഷോപ്പുകളിലും വിഷു വിപണിയുടെ ഭാഗമായി പച്ചക്കറികൾ വിൽപന നടത്തി. ഹോർട്ടികോർപ്പിന്റെ പ്രത്യേകമായ വിപണി ഇത്തവണ ഇല്ല. വിപണികൾ ഇന്ന് അവസാനിക്കും. കർഷകരിൽ നിന്ന് പ്രത്യേകമായി പച്ചക്കറികൾ സംഭരിച്ചാണ് വിഷു വിപണിയിൽ പച്ചക്കറികളെത്തിച്ചത്.

കാഞ്ഞങ്ങാട് ∙ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആഴ്ച്ച ചന്തകളിലും ഇക്കോ ഷോപ്പുകളിലും വിഷു വിപണിയുടെ ഭാഗമായി പച്ചക്കറികൾ വിൽപന നടത്തി. ഹോർട്ടികോർപ്പിന്റെ പ്രത്യേകമായ വിപണി ഇത്തവണ ഇല്ല. വിപണികൾ ഇന്ന് അവസാനിക്കും. കർഷകരിൽ നിന്ന് പ്രത്യേകമായി പച്ചക്കറികൾ സംഭരിച്ചാണ് വിഷു വിപണിയിൽ പച്ചക്കറികളെത്തിച്ചത്. ഓണക്കാലത്തെ പോലെ സർക്കാർ സബ്സിഡി ലഭിക്കില്ല. മാർക്കറ്റ് വില അടിസ്ഥാനമാക്കി കർഷകർക്ക് കൂടുതൽ ലാഭം ലഭിക്കുന്ന രീതിയിലാണ് ക്രമീകരണങ്ങളാണ് ഒരുക്കിയതെന്ന് കൃഷി വകുപ്പ് അധികൃതർ പറഞ്ഞു.