കിണറ്റിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ചു
ഉദുമ ∙ കിണർ വൃത്തിയാക്കാൻ ഇറങ്ങി കിണറ്റിൽ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാ സേന എത്തി രക്ഷപ്പെടുത്തി. ബേക്കൽ ബദരിയ നഗർ സബീന മൻസിലിലെ സിദ്ദിഖിനെയാണ് (40) കരയ്ക്ക് കയറ്റിയത്. ഇന്നലെ രണ്ടരയോടെയാണ് സംഭവം.70 അടിയോളം ആഴമുള്ള കിണറിൽ തടിക്കസേര ഇറക്കി കയറ്റാൻ ശ്രമിക്കുന്നതിനിടെ യുവാവ് തന്നെ അഗ്നിശമന സേനയെ

ഉദുമ ∙ കിണർ വൃത്തിയാക്കാൻ ഇറങ്ങി കിണറ്റിൽ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാ സേന എത്തി രക്ഷപ്പെടുത്തി. ബേക്കൽ ബദരിയ നഗർ സബീന മൻസിലിലെ സിദ്ദിഖിനെയാണ് (40) കരയ്ക്ക് കയറ്റിയത്. ഇന്നലെ രണ്ടരയോടെയാണ് സംഭവം. 70 അടിയോളം ആഴമുള്ള കിണറിൽ തടിക്കസേര ഇറക്കി കയറ്റാൻ ശ്രമിക്കുന്നതിനിടെ യുവാവ് തന്നെ അഗ്നിശമന സേനയെ വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു. കാസർകോട് സ്റ്റേഷൻ ഓഫിസർ ടി.സന്തോഷ് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ കൃഷ്ണകുമാർ, ഫയർ ഓഫിസർമാരായ ഷംനാദ്, ശങ്കർ, ജീവൻ, ഫയർമാൻ ഡ്രൈവർമാരായ ഷബിൽ, അനിഷ്, സജിത് എന്നിവരും സമീപവാസികളും അടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.