കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ റോഡിൽ ഗതാഗതക്കുരുക്ക് പതിവ്
കാഞ്ഞങ്ങാട്∙ റെയിൽവേ സ്റ്റേഷൻ റോഡിൽ ഗതാഗതക്കുരുക്ക് പതിവാകുന്നു. റോഡിന്റെ ഇരുവശങ്ങളിലുമുള്ള അലക്ഷ്യമായ വാഹന പാർക്കിങ് ആണ് ഗതാഗതക്കുരുക്കിന് കാരണം. റെയിൽവേ ഗേറ്റ് മുതൽ സ്റ്റേഷൻ വരെയാണ് രൂക്ഷമായ ഗതാഗതക്കുരുക്ക്. ട്രെയിനുകൾ സ്റ്റേഷനിൽ എത്തുമ്പോഴാണ് ഏറെ തിരക്ക് അനുഭവപ്പെടുന്നത്. കൂട്ടമായി എത്തുന്ന

കാഞ്ഞങ്ങാട്∙ റെയിൽവേ സ്റ്റേഷൻ റോഡിൽ ഗതാഗതക്കുരുക്ക് പതിവാകുന്നു. റോഡിന്റെ ഇരുവശങ്ങളിലുമുള്ള അലക്ഷ്യമായ വാഹന പാർക്കിങ് ആണ് ഗതാഗതക്കുരുക്കിന് കാരണം. റെയിൽവേ ഗേറ്റ് മുതൽ സ്റ്റേഷൻ വരെയാണ് രൂക്ഷമായ ഗതാഗതക്കുരുക്ക്. ട്രെയിനുകൾ സ്റ്റേഷനിൽ എത്തുമ്പോഴാണ് ഏറെ തിരക്ക് അനുഭവപ്പെടുന്നത്. കൂട്ടമായി എത്തുന്ന വാഹനങ്ങൾ സ്റ്റേഷന് മുൻപിൽ നിന്നു തിരിച്ചെടുക്കാനും പാടുപെടുന്നു. തിരക്കിനിടെ കേബിള്‍ ഇടാനായി നേരത്തെ എടുത്ത കുഴിയിൽ വാഹനങ്ങള്‍ വീഴുന്നതും പതിവു കാഴ്ചയായി. മഴവെള്ളം ഒഴുകി പോകാത്തതിനാല്‍ റോഡില്‍ വെള്ളക്കെട്ടാണ്. സ്റ്റേഷനിൽ പാർക്കിങ് ഗ്രൗണ്ട് വിപുലീകരണ പ്രവൃത്തി നടക്കുകയാണ്. വാഹനങ്ങൾ നിർത്തിയിടാൻ കൂടുതൽ സൗകര്യം ഒരുങ്ങുന്നതോടെ സ്റ്റേഷൻ റോഡിലെ ഇരുവശങ്ങളിലുമുള്ള പാർക്കിങ്ങിന് ശമനമാകും എന്നാണു പ്രതീക്ഷ.