തയ്യേനി∙ കൂട്ടക്കുഴിയിലും പരിസര പ്രദേശങ്ങളിലും കാട്ടാനകൾ കൃഷിയിടത്തിലേക്കിറങ്ങി വിളകൾ നശിപ്പിക്കുകയും പ്രദേശവാസികളെ ഭീതിയിലാഴ്ത്തുകയുമാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ പാപ്പിനിവീട്ടിൽ രാഘവൻ, കുഞ്ഞിരാമൻ എന്നിവരുടെ വീടുകൾക്കു സമീപംവരെ കാട്ടാനകൾ ഇറങ്ങിവരികയും കമുക്, വാഴ കൃഷികൾ നശിപ്പിക്കുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തയ്യേനി∙ കൂട്ടക്കുഴിയിലും പരിസര പ്രദേശങ്ങളിലും കാട്ടാനകൾ കൃഷിയിടത്തിലേക്കിറങ്ങി വിളകൾ നശിപ്പിക്കുകയും പ്രദേശവാസികളെ ഭീതിയിലാഴ്ത്തുകയുമാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ പാപ്പിനിവീട്ടിൽ രാഘവൻ, കുഞ്ഞിരാമൻ എന്നിവരുടെ വീടുകൾക്കു സമീപംവരെ കാട്ടാനകൾ ഇറങ്ങിവരികയും കമുക്, വാഴ കൃഷികൾ നശിപ്പിക്കുകയും ചെയ്തിരുന്നു. കാട്ടാനകൾ തകർന്ന കൃഷിയിടങ്ങൾ ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, വൈസ് പ്രസിഡന്റ്‌ ഫിലോമിന ജോണി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.െക.മോഹനൻ, പഞ്ചായത്ത് അംഗം തേജസ് ഷിന്റോ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അതിർത്തി മേഖലകളിൽ സോളാർ വേലി നിർമാണം പൂർത്തിയാക്കാൻ ഉടൻ നടപടി വേണമെന്നും പഞ്ചായത്ത് പ്രസിഡന്റ്‌ വനം വകുപ്പ് അധികൃതരോടാവശ്യപ്പെട്ടു.