കുംബഡാജെ ∙ ബെളിഞ്ചയിലുണ്ടായ ചുഴലിക്കാറ്റിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു. എയുപിഎസ് ബെളിഞ്ച സ്കൂളിന്റെ ഓടുമേഞ്ഞ മേൽക്കൂരയും ഹാളുമാണ് തകർന്നത്.ഇതോടെ 5 ക്ലാസ് മുറികളിലെ പഠനം നടത്താൻ പറ്റാത്ത സ്ഥിതിയാണ്. ഇന്നലെ 10.30യോടെയാണ് ശക്തമായ ചുഴലിക്കാറ്റുണ്ടായത്. അവധി ദിവസമായതിനാൽ വൻ അപകടം ഒഴിവായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുംബഡാജെ ∙ ബെളിഞ്ചയിലുണ്ടായ ചുഴലിക്കാറ്റിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു. എയുപിഎസ് ബെളിഞ്ച സ്കൂളിന്റെ ഓടുമേഞ്ഞ മേൽക്കൂരയും ഹാളുമാണ് തകർന്നത്. ഇതോടെ 5 ക്ലാസ് മുറികളിലെ പഠനം നടത്താൻ പറ്റാത്ത സ്ഥിതിയാണ്. ഇന്നലെ 10.30യോടെയാണ് ശക്തമായ ചുഴലിക്കാറ്റുണ്ടായത്. അവധി ദിവസമായതിനാൽ വൻ അപകടം ഒഴിവായി.

സ്കൂളിന് ഇന്ന് അവധി നൽകി. ഫിറ്റ്നസുള്ള 20വർഷം പഴക്കമുള്ള കെട്ടിടമാണിതെന്ന് എഇഒ ശശിധര പറഞ്ഞു. ക്ലാസുകൾ താൽകാലികമായി അടുത്തുള്ള മദ്രസയിൽ തുടങ്ങും.ജില്ലാ കലക്ടർ.കെ.ഇമ്പശേഖർ,പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസോളിഗെ, കുംബഡാജെ ഗ്രൂപ്പ് വില്ലേജ് ഓഫീസർ എസ്. ലീല, എഇഒ  എം.ശശിധര, പെതുമരാമത്ത് എഇ എ.ഇ.ശ്രീനിത് കുമാർ  സ്കൂൾ ഹെഡ് മാസ്റ്റർ കെ.രവീന്ദ്രൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.