കാസർകോട് ∙ വിദ്യാഭ്യാസവകുപ്പിലെ ജീവനക്കാരുടെ സ്ഥാനക്കയറ്റ സാധ്യതകൾ നഷ്ടപ്പെടുത്തുന്ന രീതിയിൽ സെക്രട്ടേറിയറ്റ് സ്റ്റാഫിനെ അക്കൗണ്ട്സ് ഓഫിസർ തസ്തികയിൽ നിയമിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റി ഡിഡിഇ ഓഫിസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ വിദ്യാഭ്യാസവകുപ്പിലെ ജീവനക്കാരുടെ സ്ഥാനക്കയറ്റ സാധ്യതകൾ നഷ്ടപ്പെടുത്തുന്ന രീതിയിൽ സെക്രട്ടേറിയറ്റ് സ്റ്റാഫിനെ അക്കൗണ്ട്സ് ഓഫിസർ തസ്തികയിൽ നിയമിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റി ഡിഡിഇ ഓഫിസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ഇ.മനോജ്കുമാർ ഉദ്ഘാടനം ചെയ്തു.  ജില്ലാ വൈസ് പ്രസിഡന്റ് ജി.സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കെ.പ്രദീപ്കുമാർ, എ.ആമിന, സംസ്ഥാന സമിതി അംഗം പ്രസാദ് കരുവളം, എം.വിനോജ്, ടി.റിജേഷ്, പി.നിഷ, വി,സുജിത്, കെ.ടി.രമേശൻ,  കെ.വി.രാജൻ, കെ.ജെ.ഗോകുൽ, വിൻസന്റ് എന്നിവർ പ്രസംഗിച്ചു.