അധ്യാപക ഒഴിവ് നെല്ലിക്കുന്ന്∙ കാസർകോട് ജിവിഎച്ച്എസ്എസ് ഫോർ ഗേൾസിൽ ഹയർ‍ സെക്കൻഡറി വിഭാഗത്തിൽ കൊമേഴ്സ് അധ്യാപക (സീനിയർ) ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം നാളെ രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ നടക്കും. പള്ളിക്കര ∙ ഗവ. ഹയർ സെക്കൻ‍‍ഡറി സ്കൂളിൽ എച്ച്എസ്ടി മലയാളം അധ്യാപക ഒഴിവ്. അഭിമുഖം 27ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ്
നെല്ലിക്കുന്ന്∙ കാസർകോട് ജിവിഎച്ച്എസ്എസ് ഫോർ ഗേൾസിൽ ഹയർ‍ സെക്കൻഡറി വിഭാഗത്തിൽ കൊമേഴ്സ് അധ്യാപക (സീനിയർ) ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം നാളെ രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ നടക്കും.
പള്ളിക്കര ∙ ഗവ. ഹയർ സെക്കൻ‍‍ഡറി സ്കൂളിൽ എച്ച്എസ്ടി മലയാളം അധ്യാപക ഒഴിവ്. അഭിമുഖം 27ന് 11.30നു സ്കൂളിൽ. 0467–2273200.
തളങ്കര ∙ ഗവ. മുസ്‍ലിം വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ കൊമേഴ്സ് ജൂനിയർ അധ്യാപക ഒഴിവ്. അഭിമുഖം നാളെ 10നു സ്കൂളിൽ.  
ചിത്താരി സൗത്ത്∙ ഗവ. എൽപി സ്കൂൾ ചിത്താരി സൗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം 30ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ വച്ച് നടക്കും. വിവരങ്ങൾക്ക് : 9446 2731 59

അപേക്ഷ ക്ഷണിച്ചു
കാസർകോട്∙ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ജില്ലാ റിസോഴ്സ് സെന്ററിലെ എക്സ്പർട്ട് പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്കോളജിസ്റ്റ്, സ്പെഷൽ എജ്യുക്കേറ്റർ, റെമഡിയൽ എജ്യുക്കേറ്റർ, ഒക്യുപ്പേഷനൽ തെറപ്പിസ്റ്റ്, സ്പീച്ച് തെറപ്പിസ്റ്റ്, കൗൺസിലർ, സോഷ്യൽ വർക്കർ തസ്തികകളിലേക്ക് അപേക്ഷിക്കാം. 30ന് 5നകം അപേക്ഷ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ ലഭിക്കണം. 04994–250990.\
കാസർകോട് ∙ ജില്ലാ നിർമിതി കേന്ദ്രത്തിൽ 3 അപ്രന്റിസ് എൻജിനീയർ (സിവിൽ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 5ന് 4 വരെ. 9188043550. കാസർകോട് ∙ സാമൂഹികനീതി വകുപ്പ് ജില്ലാ പ്രബേഷൻ ഓഫിസ് വഴി നടപ്പാക്കുന്ന പ്രബേഷൻ ആൻഡ് ആഫ്റ്റർ കെയർ പ്രോഗ്രാമിന്റെ ഭാഗമായി വിവിധ പദ്ധതികളിലേക്കു അപേക്ഷ ക്ഷണിച്ചു.

ADVERTISEMENT

പിന്നാക്കാവസ്ഥയിലുള്ള മുൻ തടവുകാർ, ജുഡീഷ്യൽ പ്രബേഷനർമാർ, 5 വർഷമോ അതിൽ കൂടുതലോ കാലയളവ് ജയിൽശിക്ഷ അനുഭവിച്ചുവരുന്ന തടവുകാരുടെ ആശ്രിതർ എന്നിവർക്കു സ്വയംതൊഴിൽ ധനസഹായത്തിനും കുറ്റകൃത്യത്തിന് ഇരയായി മരിച്ചവരുടെ ആശ്രിതരുടെയും ഗുരുതര പരുക്കേറ്റവരുടെയും പുനരധിവാസ പദ്ധതി, കുറ്റകൃത്യങ്ങൾക്ക് ഇരയായ വ്യക്തികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായം, തടവുകാരുടെ പെൺമക്കൾക്കുള്ള വിവാഹ ധനസഹായം, തടവുകാരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായം എന്നിവയിലേക്ക് അപേക്ഷിക്കാം. 
സാമൂഹികനീതി വകുപ്പിന്റെ സുനീതി പോർട്ടലിൽ (www.suneethi.sjd.kerala.gov.in) അപേക്ഷ നൽകാം. 8714621984.
കാസർകോട് ∙ ഗാർഹിക പരിചരണ മേഖലയിൽ കുടുംബശ്രീ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന കെ ഫോർ കെയർ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി യോഗ്യതയുള്ള കുടുംബശ്രീ അംഗങ്ങൾക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ അപേക്ഷിക്കാം. അവസാന തീയതി 28. 

സീറ്റൊഴിവ്
കുമ്പള ∙ മഞ്ചേശ്വരം അപ്ലൈഡ് സയൻസ് കോളജിൽ ബി.കോം എസ്‍സി, എസ്ടി വിഭാഗത്തിലും ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, ബി.എ ഇംഗ്ലിഷ് ജനറൽ, എസ്‌സി, എസ്ടി  വിഭാഗത്തിലും സീറ്റുകൾ ഒഴിവ്. 9495296779.
കാഞ്ഞങ്ങാട്∙ നെഹ്റു കോളജിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ബിരുദ കോഴ്സുകളിലേക്ക് എസ്‌സി, എസ്ടി വിഭാഗങ്ങളിലായി സീറ്റൊഴിവുണ്ട്. ഫിസിക്സ്, പോളിമർ കെമിസ്ട്രി ബിരുദ കോഴ്സുകളിൽ എസ്‌സി, എസ്ടി വിഭാഗങ്ങൾക്കും ഇഡബ്ല്യുഎസ് സീറ്റുകളും ഒഴിവുണ്ട്. താൽപര്യമുള്ളവർ നാളെ വൈകിട്ട് 3ന് മുൻപ് ഓഫിസിൽ എത്തണം.