കടൽക്ഷോഭം: തീരദേശ റോഡ് തകർന്നു; ഉപ്പള മണിമുണ്ടയിലെ വീടുകൾ ഭീഷണിയിൽ
ഉപ്പള ∙ കടൽക്ഷോഭത്തിൽ മണിമുണ്ടയിലെ തീരദേശ റോഡ് തകർന്നു. കാസർകോട് വികസന പാക്കേജിലുൾപ്പെടുത്തി തുറമുഖ വകുപ്പ് 2018ൽ 4.89 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കണ്ണംകുളം, കുർച്ചിപ്പള്ളം മണിമുണ്ട റോഡിൽ കോൺക്രീറ്റ് ചെയ്ത 25 മീറ്റർ വരെയുള്ളതാണ് കടലെടുത്തത്. ഇതോടെ ഈ പ്രദേശത്തെ ജനങ്ങൾ ദുരിതത്തിലായി. ദിവസങ്ങളായി

ഉപ്പള ∙ കടൽക്ഷോഭത്തിൽ മണിമുണ്ടയിലെ തീരദേശ റോഡ് തകർന്നു. കാസർകോട് വികസന പാക്കേജിലുൾപ്പെടുത്തി തുറമുഖ വകുപ്പ് 2018ൽ 4.89 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കണ്ണംകുളം, കുർച്ചിപ്പള്ളം മണിമുണ്ട റോഡിൽ കോൺക്രീറ്റ് ചെയ്ത 25 മീറ്റർ വരെയുള്ളതാണ് കടലെടുത്തത്. ഇതോടെ ഈ പ്രദേശത്തെ ജനങ്ങൾ ദുരിതത്തിലായി. ദിവസങ്ങളായി മുസോടി മുതൽ മുട്ടംഗേറ്റ് വരെ കടൽക്ഷോഭം രൂക്ഷമായി തുടരുകയാണ്.
നൂറുമീറ്ററിലധികം പരിസര പ്രദേശങ്ങളിലെ ഭാഗം കടലെടുത്തു. ഈ പ്രദേശത്തെ പത്തിലേറെ വീടുകൾ കടൽക്ഷോഭ ഭീഷണിയിലാണ്. പെരിങ്കടി–മുട്ടംഗേറ്റ് റോഡ് നേരത്തെ തകർന്നിരുന്നു. ഇപ്പോൾ പൂർണമായും ഈ പ്രദേശത്തെ റോഡും കടലെടുത്തിട്ടുണ്ട്.ശക്തമായ കാറ്റിൽ ഉപ്പളയിലും പരിസരങ്ങളിലും മരം വീണു വൈദ്യുതി മുടങ്ങി. എഴിടത്ത് മരം വീണു 9 വൈദ്യുതി തൂണുകൾ തകർന്നു. 12 സ്ഥലങ്ങളിൽ കമ്പി പൊട്ടിവീണു.