മാവുങ്കാൽ ∙ ഒരുകുഴിയിൽ നിന്നു കയറിയാൽ വാഹനത്തിന്റെ ടയർ വീഴുന്നത് അടുത്ത കുഴിയിലേക്കാണ്. ഈ റോഡിലൂടെ വാഹനമോടിക്കാൻ സർക്കസ് അഭ്യാസികളെക്കാളും മെയ്‌വഴക്കം വേണമെന്നു പറഞ്ഞാലും തെറ്റില്ല. ശ്രദ്ധയൊന്നു തെറ്റിയാൽ അപകടം ഉറപ്പ്...!മാവുങ്കാൽ കല്യാൺറോഡ് ജം‌ക്‌ഷനിലാണ് യാത്രക്കാരുടെ നടുവൊടിക്കുന്ന രീതിയിൽ റോഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാവുങ്കാൽ ∙ ഒരുകുഴിയിൽ നിന്നു കയറിയാൽ വാഹനത്തിന്റെ ടയർ വീഴുന്നത് അടുത്ത കുഴിയിലേക്കാണ്. ഈ റോഡിലൂടെ വാഹനമോടിക്കാൻ സർക്കസ് അഭ്യാസികളെക്കാളും മെയ്‌വഴക്കം വേണമെന്നു പറഞ്ഞാലും തെറ്റില്ല. ശ്രദ്ധയൊന്നു തെറ്റിയാൽ അപകടം ഉറപ്പ്...! മാവുങ്കാൽ കല്യാൺറോഡ് ജം‌ക്‌ഷനിലാണ് യാത്രക്കാരുടെ നടുവൊടിക്കുന്ന രീതിയിൽ റോഡ് പൂർണമായും തകർന്നത്.

ദേശീയപാത നിർമാണത്തിന്റെ ഭാഗമായുള്ള ഓവുചാൽ നിർമാണത്തിനാണു മടിക്കൈ അമ്പലത്തുകരയിലേക്കുള്ള റോ‍ഡിന്റെ പ്രവേശനകവാടമായ  കല്യാൺറോഡ് ജം‌ക്‌ഷനിൽ റോഡ് വഴിതിരിച്ചുവിട്ടത്. ഈ ഭാഗമാണ് മഴയിൽ പൂർണമായും തകർന്നത്.ദിനംപ്രതി ഇവിടെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. കഴിഞ്ഞ ദിവസവും കുഴിയിൽ വീണ് നിയന്ത്രണംവിട്ട് സ്കൂട്ടർ മറിഞ്ഞ് യുവതിക്ക് പരുക്കേറ്റിരുന്നു. റോഡ് ടാർ ചെയ്യാത്തതാണ് വൻകുഴികൾ രൂപപ്പെടാൻ കാരണം. തുടർച്ചയായുള്ള അപകടമൊഴിവാക്കാൻ അടിയന്തരമായി റോഡ് പൂർവസ്ഥിതിയിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

English Summary:

The road condition at Mavungal Kalyan Road Junction is deplorable, with numerous potholes posing a serious danger to drivers and causing travel difficulties for commuters.