കുമ്പള∙ പാചകവാതക സിലിണ്ടർ വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് മുസ്‍ലിംയൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ഗ്യാസ് ഏജൻസി ഓഫിസ് ഉപരോധിച്ചു.ഏജൻസി ഓഫിസുകൾക്ക് മുന്നിൽ ആളുകൾ മണിക്കൂറുകളോളം ക്യൂ നിന്ന് അവസാനം തിരിച്ചു പോവുകയാണെന്നും ഈ സാഹചര്യം ഒഴിവാക്കുന്നതിനായി ടോക്കൺ സംവിധാനം ഏർപ്പെടുത്തണമെന്നും സിലിണ്ടറുകളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമ്പള∙ പാചകവാതക സിലിണ്ടർ വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് മുസ്‍ലിംയൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ഗ്യാസ് ഏജൻസി ഓഫിസ് ഉപരോധിച്ചു.ഏജൻസി ഓഫിസുകൾക്ക് മുന്നിൽ ആളുകൾ മണിക്കൂറുകളോളം ക്യൂ നിന്ന് അവസാനം തിരിച്ചു പോവുകയാണെന്നും ഈ സാഹചര്യം ഒഴിവാക്കുന്നതിനായി ടോക്കൺ സംവിധാനം ഏർപ്പെടുത്തണമെന്നും സിലിണ്ടറുകളുടെ കൃത്യമായ സ്റ്റോക്ക് റജിസ്റ്റർ സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ ബോർഡ് പ്രദർശിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂരിന്റെ നേതൃത്വത്തിൽ  ഉപരോധം നടത്തിയത്.

യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി സിദ്ദിഖ് ദണ്ഡഗോളി, പി.എച്ച്.അസ്ഹരി,കെ.എം.അബ്ബാസ്, മൊയ്‌തു ആരിക്കാടി, നാസർ ബദ്‍രിയ, നഗർ, ഹബീബ് കോയിപ്പാടി,  ഹമീദ് മൊഗ്രാൽ, എ.ബി.ഹനീഫ്, ഷാഫി  ആരിക്കാടി, ഹമീദ് ബത്തേരി എന്നിവർ പ്രസംഗിച്ചു. വരുംദിവസങ്ങളിൽ ടോക്കൺ സംവിധാനം ഒരുക്കുമെന്നും സിലിണ്ടറുകളുടെ സ്റ്റോക്ക് വിവരങ്ങൾ പ്രദർശിപ്പിക്കുമെന്നും ഏജൻസി ഉടമകൾ ഉറപ്പ് നൽകിയതായി നേതാക്കൾ അറിയിച്ചു.